0%

Chapter Title : Hero Hero 6 [Doli]

Author : kkstories Read All Parts 617

തോന്നി മൂഞ്ചും എന്ന്

നന്ദനം: മണ്ടൻ നിൻ്റെ അച്ഛൻ ..അല്ല അപ്പച്ചൻ ടാ റെമോ നിൻ്റെ പെണ്ണുമ്പിള്ളയോട് വായും വച്ച് ചുമ്മാ ഇരിക്കാൻ പറഞ്ഞോ വലിച്ച് കീറും ഞാൻ....

ഞാൻ : എന്ത് ... നീ എന്നെ പറ്റിച്ചോ സൂര്യ ഇഹി ഇഹി....

ശ്രീ : പോടാ പട്ടി തെണ്ടി മൈരേ..... ശവമെ ..

ഞാൻ : ഏയ് ഏയ് കൂൾ ശ്രീ ...വാ പോട്ടേ സാരം ഇല്ല....

ശ്രീ : വേണ്ട നോ ഡോണ്ട് ടച്ച് മീ...

ഞാൻ : ഏയ് ചുമ്മാ ഒ പിന്നെ...

ശ്രീ : വിട് ... എനിക്ക് നിന്നെ ഇഷ്ട്ടം അല്ല പോ

ഞാൻ : ഒ പിന്നെ ഇങ്ങോട്ട് വാ...... ഞാൻ അവളുടെ കണ്ണ് തുടച്ചു... ഉമ്മ കവിളത്ത് ഒരു ഉമ്മയും കൊടുത്തു...

ശ്രീ : ടാ പട്ടികളെ നിങൾ വെളിയിൽ പോയി ചണ്ട ഇട് ഇവിടെ സീരിയസ് ആയി ഒരു സംഭവം നടക്കുമ്പോ ശല്യങ്ങൾ....

നന്ദൻ : ചേച്ചിക്ക് ബുദ്ധിമുട്ടായി... അല്ലേ...

നന്ദൻ : നാറി നിൻ്റെ ഓഞ്ഞ സ്ക്രിപ്റ്റ് ചതൂടെ....ഇവനൊക്കെ കണ്ട് പിടിക്കാൻ മാത്രം മണ്ടൻ സ്ക്രിപ്റ്റ്...

നന്ദൻ : നിനക്ക് അത്ര വലിയ ശല്യം ആണേൽ ഇവനേയും കൊണ്ട് നീ വല്ല ഒയോയിൽ പോടീ ...

റെനോ : അഡ്രസ്സ് വേണേൽ നന്ദൻ തരും അവന് പോയി നല്ല പരിചയം ഉണ്ട്....

നന്ദൻ : നിന്നെ ഞാൻ നായിൻ്റെ മോനെ നിനക്ക് എന്നെ കണ്ട അവൻ്റെ കായ് ടെ എടയില് ചൊറിച്ചിൽ തുടങ്ങും ....

ഞാൻ : നന്ദ ആ പട്ടിയെ കൊല്ലണ്ട കഞ്ഞി വക്കാൻ ആളില്ലാതെ ആവും...

നന്ദൻ : ഓക്കേ ഓക്കേ അവൻ പറഞ്ഞോണ്ട് ഓടി....

ഞാൻ : പോട്ടെ സോറി..... ഉമ്മ...

ശ്രീ : ഇനി ഞാൻ പറ്റിക്കാൻ നിക്കില്ല സോറി...

ഞാൻ : ശെരി.... വാ

ബ്ളും..... ബ്‌ളും

ഞാൻ : ആ രണ്ടും വെള്ളത്തിൽ ചാടി....വാ ഇനി പൊരിഞ്ഞ അടി ആയിരിക്കും... വാ വാ..

അതെ തന്നെ വെള്ളത്തിൽ

💬 Comments

View all comments