0%

Chapter Title : Hero Hero 6 [Doli]

Author : kkstories Read All Parts 618

കിടന്ന് ആണ് അടി മുഴുവൻ....

മറിയ : ???????

ഞാൻ : മിണ്ടല്ലെ...

ശ്രീ : ??

ഞാൻ : മറി

മറിയ : എന്താ ടാ

ഹായ്

മറിയ : ഹായ്

ഞാൻ : ബായ്...

മറിയ : അയ്യോ ദുഷ്ട്ട.... ...

ബ്ളും...

ഞാൻ : ?

ശ്രീ : യെ അത് കലക്കി ??

ഞാൻ : ഇവൾക്ക് കുറച്ച് അലമ്പ് കൂടുതൽ ആണ്...ആഹാ പോ അങ്ങോട്ട്

മറിയ : നിന്നെ ഞാൻ കാണിച്ച് തരാം സൂര്യ...

നന്ദൻ റെമോയും ആയി തല്ല് നിർത്തി കേറി വന്നു....

ഞാൻ : ടാ ഫൂഡ് വാങ്ങി കൊണ്ട് വാ .

നന്ദൻ : ശെരി എന്താ വേണ്ടത്..

റെമോ : ടാ കറങ്ങാൻ പോയിട്ട് കഴിച്ചിട്ടും വരാം...

ഞാൻ : എന്നാ പിന്നെ അങ്ങനെ ആവട്ടെ....പോയി ഡ്രസ്സ് മാറിയിട്ട് വാ...

റെമോ : വാടി അവൻ പിടിച്ച് മറിയയെ മുകളിൽ കേറ്റി

അവള് പോണ പോക്കിൽ എൻ്റെ പൊറം പള്ളിപ്പുറം ആക്കി....

ഞാൻ : ഹാ... ഡീ... അല്ലെങ്കിൽ വേണ്ട പൊക്കോ...

ശ്രീ : വേദനിചോ

ഏയ്...

വാ...

അമ്മോ ...ഞാൻ വീഴാൻ പോയി....

ഭാഗ്യം അവള് പിടിച്ച് വീഴാതെ നിർത്തി...

ഞാൻ : വെള്ളം അവര് നടന്ന് പോയതിൻ്റെ ആണ്...

ശ്രീ : നോക്കി നടക്ക് ചെക്കാ....

ഞാൻ കൈ എടുത്ത് അവവുടെ തോളിൽ കൂടെ ഇട്ടു...

ഞാൻ : നിനക്ക് ഡ്രസ്സ് ഒന്നും മാറാൻ ഇല്ലെ..

ശ്രീ : എന്തിന്...

ഞാൻ : ഓക്കേ...

⏩ 5 മിനിറ്റ്സ്സ്

നന്ദൻ : പോവാ ബാ...

ഞാൻ : വാ...

ഞങ്ങൾ ബീച്ചിൽ പോയി.വൈകുന്നേരത്തെ കാറ്റും കൊണ്ട് ഇരുന്നു...

ഹലോ ഗായ്സ്....

ഞാൻ തിരിഞ്ഞ് നോക്കി...

സൂസി...

റെമോ : എന്താ. നിനക്ക് വേണ്ടത്

സൂസി: ചിൽ മാൻ ഞാൻ ഒരു കുഴപ്പത്തിന് വന്നതല്ലേ... ഹേയ് ആനന്ദ് എന്താ ഒരു മിണ്ടാട്ടം ഇല്ലാത്തത്... അന്നും നീ എന്നെ കണ്ട് ഒഴിഞ്ഞ് നടന്നലോ...

നന്ദൻ :

💬 Comments

View all comments