Chapter Title : Hero Hero 6 [Doli]
അങ്ങനെ ഒന്നും ഇല്ല എന്താ കാര്യം...
സൂസി : ഏയ് ഒന്നും ഇല്ല വെറുതെ വന്നതാ എൻ്റെ ഫ്യൂച്ചർ ഹസ്ബൻ്റ് ഇവിടെ ഇരിക്കുന്നത് കണ്ട് സംസാരിക്കാൻ വന്നതാ...
റെമോ : ദേ ആ അങ്കിൾ ആണോ കല്യാണം എന്നാ വിളിക്കണം ഞങൾ വരാം...
ഞാൻ : ??
സൂസി: ചെലപ്പ് നിർത്തിയെ ടാ നീ...
ഞാൻ : എന്താ സൂസി നിനക്ക് വേണ്ടത്ത് കാര്യം പറ ... എന്നെ അപമാനിക്കാൻ വന്നത് അല്ലേ പറഞ്ഞിട്ട് പോ...
സൂസി : എനിക്ക് നിന്നോട് സംസാരിക്കണം നീ വന്നെ സൂര്യ...
ഞാൻ : എനിക്ക് ഒന്നാമത് കൈ വൈയ്യ... നീ പോ എനിക്ക് ഒന്നും സംസാരിക്കാൻ ഇല്ല നിന്നോട് ...
സൂസി : അയ്യോ ഇത് എന്ത് പറ്റി...
ഞാൻ : ഒന്ന് വീണതാണ് കുഴപ്പം ഇല്ല നീ വിട്ടെ...
സൂസി: നിങ്ങളുടെ ലീഡർ എവിടെ...
റെമോ : നിന്നോട് അന്നെ പറഞ്ഞില്ലേ അവൻ നാട്ടിൽ ആണ് എന്ന്...
സൂസി: വാട്ട് എവർ സൂര്യ കം വിത്ത് മീ ഐ വാണ്ട് ടു ടോക്ക് വിത്ത് യു... കം...
ഞാൻ : ഇവിടെ വച്ച് പറഞ്ഞാ മതി
സൂസി : ഓക്കെ ഇവരോട് പോവാൻ പറ...
ഞാൻ : നന്ദ....
റെമോ : വാ പോവാം....എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്ക്
ഞാൻ : ശെരി
സൂസി : ഞാൻ ഇവനെ കടിച്ച് തിന്നാൻ ഒന്നും പോവുന്നില്ല... ജസ്റ്റ് ചിൽ റെമോ ബോയ്...
ശ്രീ : ?
ഞാൻ : 2 മിനിറ്റ്സ്സ്
ശ്രീ : ഓക്കേ...
. .ഞാൻ : പറ എന്താ കാര്യം...
സൂസി : നിനക്ക് അറിയില്ലേ സൂര്യ...
ഇല്ല
ഓക്കേ ഐ നീട് യു മാൻ....
വാട്ട്
ഐ ലവ് യു സൂര്യ... എനിക്ക് അറിയാം നിനക്കും എന്നെ ഇഷ്ട്ടം ആണ് എന്ന്... ലെറ്റ് അസ്സ് നമ്മക്ക് ഒന്നാവാം സൂര്യ...
ശ്രീ അങ്ങോട്ട് വന്നു
സൂസി : ഗോഡ് എന്താ
ഞാൻ : ഏയ് ...എന്താ ടാ
ശ്രീ
💬 Comments
View all comments