0%

Chapter Title : Hero Hero 6 [Doli]

Author : kkstories Read All Parts 621

: അല്ല ഫോൺ...

ഞാൻ : ശെരി ശെരി ഞാൻ ഇപ്പൊ വരാട്ടോ... പൊക്കോ

സൂസി : എന്തിനാ സൂര്യ നീ ഇങ്ങനെ ഉള്ള യുസ് ലെസ്സുകളും ആയി ടൈം വെസ്റ്റ് ചെയ്യുന്നത്....

ഞാൻ : നീ വന്ന കാര്യം പറഞ്ഞിട്ട് പോ സൂസി...

. റെമോ : ഇവൾക്ക് എന്താ ഇവിടെ കാര്യം...

നന്ദൻ : എനിക്കറിയോ....

റെമോ : ഇവൾ എന്താ ഈ ഫോണിൽ ആരോടാ ഈ സംസാരിക്കുന്നത്...

മറിയ : സ്പൈ ചെയ്യുന്നു....

നന്ദൻ : എടി മിടിക്കി...

റെമോ : എന്ത്

നന്ദൻ : അവളുടെ ഫോൺ വച്ച് അവിടെ കോൾ കണക്റ്റ് ചെയ്ത് ഒളിഞ്ഞ് കേക്കൽ....

റെമോ : ഡീ സ്പീക്കർ ഇട്....

. . സ്പീക്കർ ഓൺ...

ഞാൻ : സൂസി എനിക്ക് നീ പറയുന്നത് ഒട്ടും മനസ്സിലാവുന്നില്ല....

സൂസി : നീ എന്തിനാ ഈ യുസ് ലെസ്സ് പെണ്ണും ആയി ടൈം വെസ്റ്റ് ചെയ്യുന്നത്...

ഞാൻ : അത് നിനക്ക് ആവശ്യം ഇല്ലാത്ത കാര്യം ആണ്...

സൂസി : ബട്ട് എനിക്ക് നിന്നെ ആവശ്യം ഉണ്ട് സൂര്യ...

ഞാൻ : എന്തിന് ഡീ നിനക്ക് വേണ്ടത് പോലെ ഒരുത്തൻ ആവാൻ എനിക്ക് പറ്റില്ല അത് പോലെ എനിക്ക് അങ്ങനെ ഒരു ജീവിതം ഇഷ്ട്ടം അല്ല...

സൂസി : ഐ നോ ടാ... ഞാൻ പറയട്ടെ...

ഞാൻ : വേണ്ട സൂസി എനിക്ക് നീ പറയാൻ വരുന്നത് കെക്കാൻ താൽപ്പര്യം ഇല്ല...

സൂസി : ജസ്റ്റ് അഞ്ച് മിനിറ്റ് ഞാൻ പറയട്ടെ ഐ ബെഗ്....

ഞാൻ : ശേ പറ...

സൂസി : സൂര്യ നിനക്ക് തന്നെ അറിയാം എനിക്ക് നിന്നെ എന്ത് ഇഷ്ട്ടം ആണ് എന്ന് നീ എൻ്റെ ത്രോയിൽ മിസ്സ് ആവുന്നത് ആണ് എനിക്ക് നിന്നോട് ഉള്ള ഫ്രസ്റ്റ്റേഷൻ ആയി ഞാൻ ബിഹേവ് ചെയ്യുന്നത്...

ഞാൻ : ശെരി... അതിന് ഞാൻ എന്ത് വേണം...

സൂസി : നീ എനിക്ക് ഒരു ചാൻസ് താ...

ഞാൻ :

💬 Comments

View all comments