Chapter Title : Hero Hero 6 [Doli]
എന്ത് ചാൻസ്...
സൂസി : നിനക്ക് എൻ്റെ സ്നേഹം ഒന്ന് മനസ്സിലാക്കി തരാൻ...
ഞാൻ : വേണ്ട സൂസി ...എനിക്ക് ഇപ്പൊ ഒരു ഗേൾ ഫ്രണ്ട് ഉണ്ട് ആൻഡ് ഐ ലവ് ഹേർ ...
സൂസി : നോ എനിക്ക് അറിയാം നിൻ്റെ മനസ്സിൽ ഞാൻ ആണ് എന്ന്... ഐ കാണ് ഫീൽ ദാറ്റ് സൂര്യാ...
ഞാൻ : ജസ്റ്റ് സ്റ്റോപ്പ് സൂസി... ആയിരുന്നു ഒരു കാലത്ത് എനിക്ക് നിന്നെ നല്ല ഇഷ്ട്ടം ആയിരുന്നു ഞാൻ സമ്മതിക്കാം... പക്ഷേ ഇന്ന് ആണോ ചോദിച്ചാ അല്ല ആൻഡ് ഐ ആo സോറി ഐ കാണ്ട് ലവ് യു എനി മോർ....
സൂസി : നോ ഐ വിൽ നോട്ട് ലെറ്റ് യു ഗോ... എൻ്റെ ജീവിതം നിൻ്റെ കൂടെ ആണ് എന്ന് ഞാൻ ഫിക്സ് ചെയ്തു ആൻഡ് ഐ വിൽ മേക്ക് ദാറ്റ് ഹാപ്പൻ...
ഞാൻ : ശെരി ഞാൻ ഒരു കാര്യം പറയാം
സൂസി : പറ
ഞാൻ : നീ നിന്നെ ഇഷ്ട്ടപ്പെട്ട് നടക്കുന്ന ഒരാൾ നിൻ്റെ അടുത്ത് തന്നെ ഉണ്ട് അവനെ തിരിച്ച് സ്നേഹിക്ക്... ആൻഡ് പ്ളീസ് സൂസ് ജസ്റ്റ് ലീവ് മീ ഞാൻ കാല് പിടിക്കാം ..
സൂസി : നോ ഐ കാണ്ട് ... നിനക്ക് എന്നെ ഒരു വില്ലത്തി ആയോ എങ്ങനെ വേണേലും കാണാം ഇതാണ് സത്യം ഐ ലവ് യു ആൻഡ് ഐ വാണ്ട് യു....
ഞാൻ : എങ്ങോട്ട് പോവുന്നു അവിടെ നിക്ക് ....
സൂസി : ലീവ് മീ...
ഞാൻ : ഇങ്ങോട്ട് നോക്കെടി....
സൂസി: കിസ്സ് മീ...
ഞാൻ : ചേ... ഞാൻ ഒരു കാര്യം പറയാം നിൻ്റെ വൃത്തിക്കെട്ട വെടക്കാക്കി തനിക്കാക്കൽ ഇല്ലെ അങ്ങനെ എന്തെങ്കിലും ചെയ്താ ... പിന്നെ നിന്നെ ഞാൻ അവസാനം ആയി കെട്ടണ്ടി വരും ... കേട്ടോ
സൂസി: ഐ ലവ് യു ബേബ്സ്സ്....
ഞാൻ : നോ മോർ... ജസ്റ്റ് ലീവ് നൗ...
സൂസി : അതെ പ്രൊജക്റ്റ്
💬 Comments
View all comments