0%

Chapter Title : Hero Hero 6 [Doli]

Author : kkstories Read All Parts 623

ടൈമിൽ കാണാം ബൈ...

ഞാൻ : ?

. . റെമോ : കേട്ടല്ലോ ഉഗ്ര വിഷം ആണ് ശവത്തിന്....

ശ്രീ : അവൻ എനിക്കുള്ളതാ... ?

നന്ദൻ : നീ പേടിക്കണ്ട ഡീ ഞങൾ ഇല്ലെ...

മറിയ : അവൻ വരുന്നു...

. . റെമോ : എന്താ പറഞ്ഞത്...

ഞാൻ : അവള് പറയാ നമ്മക്ക് കല്യാണം കഴിക്കാം എന്ന്...

ശ്രീ : നീ എന്ത് പറഞ്ഞു...

ഞാൻ : എന്ത് പറയാൻ ഒരു മാരണം ഉണ്ട് അതിനെ ഒന്ന് ഇറക്കി വച്ചിട്ട് വരാം എന്ന്...

ശ്രീ : ഓഹോ...

ഞാൻ : നിനക്ക് തന്നെ അറിയാം ശ്രീ എനിക്ക് അവളെ ആണ് ഇഷ്ട്ടം എന്ന്....

ഫോണിൽ പ്ലേ ആയി....( സൂസി നിനക്ക് തന്നെ അറിയാം ഞാൻ ഇപ്പൊ റിലേഷനിൽ ആണ് എന്ന് ആൻഡ് ഐ ലവ് ഹെർ സോ മച്ച്)

ഞാൻ : ഇത് എങ്ങനെ.... ഓ സ്പൈ....

ശ്രീ : സൂസി അല്ല അവളുടെ അപ്പനെ വിറ്റ കാശ് എൻ്റെ കൈയ്യിൽ ഉണ്ട്...??

ഞാൻ : അപ്പോ എന്താ പ്ളാൻ ഞാൻ നിക്കണോ അതോ സൂസിയെ വിളിക്കട്ടെ....

ശ്രീ : പോ....പോടാ പോയ് വിളി... പോ

ഞാൻ : എന്തിന് ... എനിക്ക് ഈ ലോക്കല് മതി ഞാൻ അവളുടെ തോളിൽ കൈ ഇട്ടു...

നന്ദൻ : ടാ അവള് എന്ത് പണിയും ചെയ്യും കേട്ടോ...

ഞാൻ : ഐ നോ.... അവളെ ഒക്കെ പേടി വന്നാ ചാവാം അതാ നല്ലത്...

നല്ല വെടിപ്പായി മഴ തുടങ്ങി...

റെമോ : അയ്യോ മഴ

ഞാൻ : മഴ ഐശ്വര്യത്തിൻ്റെ ലക്ഷണം ആണ് മോനെ

ശ്രീ : അതെ മഴ വരട്ടേ...

ഞാൻ : ഉമ്മ... ഐ ലവ് യു പോരേ...

ശ്രീ : പോരാ

ഞാൻ : പിന്നെ

ശ്രീ : കൊത്ത് പൊറോട്ട + ചിക്കൻ ഫ്രൈ....

ഞാൻ : നന്ദ

പറ ബ്രോ

വണ്ടി എട്....

നന്ദൻ കാർ ഞങ്ങള്

💬 Comments

View all comments