Chapter Title : Hero Hero 6 [Doli]
നിക്കുന്ന സ്ഥലത്ത് കൊണ്ട് വന്നു...
ഞങ്ങൾ നല്ല ടമിൽ സ്റ്റൈൽ ഫൂഡ് കിട്ടുന്ന കടയിൽ പോയി ഫൂഡ് കഴിച്ച് ഷോപ്പിങ് മോളിൽ പോയി....
സൂര്യ : ഇത് എങ്ങനെ ഉണ്ട്
ഞാൻ : എടുത്തോ .. അവിടെ തൂങ്ങുന്നത് കണ്ടോ അത് കൊള്ളാം..( ഞാൻ ബിക്കിനി കാണിച്ച് കൊടുത്തു)
ശ്രീ : നീ കൊള്ളാലോ...
അല്ല വേണമെങ്കിൽ വാങ്ങിച്ച് തരാം..
തൽക്കാലം വേണ്ട...
ശെരി വേണ്ടാ കഴിഞ്ഞോ
അത്ര തന്നെ...
കഴിഞ്ഞില്ലേ എത്ര നേരം ആയി...
കഴിഞ്ഞു...
നന്ദൻ : ഒന്ന് വേഗം വാ സോന ഇപ്പൊ വിളിക്കും ...
ശ്രീ : ഓ അവൻ്റെ ഒരു തെരക്ക്...
ഞാൻ : അവൻ്റെ വിഷമം അവനല്ലെ അറിയൂ...
ശ്രീ : അതും ശെരി ആണ്...
. ഞങൾ വണ്ടി എടുത്ത് നേരെ വീട്ടിലേക്ക് വച്ച് പിടിച്ചു....
ശ്രീ : ടാ പതിയെ പോ...
നന്ദൻ : നിനക്ക് അങ്ങനെ പറയാം എൻ്റെ വിലപ്പെട്ട സമയം ആണ് പോവുന്നത്...
വീട്ടിൽ എത്തിയതും നന്ദൻ ഫോണും കൊണ്ട് ഓടി...മുറിയിൽ കേറി....
മറിയ : ഇവന് വട്ട് ആണ്
നന്ദൻ : വട്ട് നിൻ്റെ അച്ഛന് അല്ല അപ്പച്ചന്
റെമോ. : തൃപ്തി ആയല്ലോ ഇനി വാ...ടാ ഞാൻ ബാൽക്കണിയില് കാണും
ഞാൻ : ഗുഡ് നൈറ്റ് ഞാൻ മരുന്ന് കഴിച്ചാ പിന്നെ വരാൻ പറ്റും തോന്നുന്നില്ല....
റെമോ : നീ ഉരങ്ങിക്കോ പിന്നെ സൂക്ഷിച്ച് ചിലപ്പോ ഡോസ് ആയി കിടക്കുന്ന നിന്നെ ഇവള് പേടിപ്പിക്കും....
പേടിപ്പിക്കാൻ വാട്ട്
റെമോ: എടാ മണ്ടാ പീഡനം
ഞാൻ : അയിന് ഇതിനെ അങ്ങോട്ട് കൊണ്ട് പോ
ശ്രീ : അല്ല ഞാനും വരാം...
റെമോ : ഇതിനെ പിടി
ശ്രീ : അടുത്ത് വന്നാ തുപ്പും ഞാൻ...
റെമോ : അയ്യേ....
ഞാൻ ഓടി പിന്നാലെ അവളും...
ഞാൻ മുറിയിൽ കേറി വാതിൽ അടക്കാൻ നോക്കി....
അവൾ വന്ന് വാതിൽ തള്ളി
ശ്രീ : ടാ മാറ് ഒടുക്കത്തെ ശക്തി...
ഞാൻ : ഇല്ല
💬 Comments
View all comments