Chapter Title : Hero Hero 6 [Doli]
ശ്രീ ;: കൈ നോവുന്നു
എന്നാ പിടി വിട്...
ഇല്ല നീ വിട്
ഒറ്റ കൈ കൊണ്ട് എനിക്ക് ഒരുപാട് നേരം പിടിച്ച് നിക്കാൻ പറ്റിയില്ല അവൾ കതക് തള്ളി ഉള്ളിൽ കേറി...
ശ്രീ : കിതച്ച് കൊണ്ട് പറഞു കണ്ടോ സ്റ്റാമിന മലത്തി അടിക്കും നിന്നെ ഞാൻ
ഞാൻ വിട്ട് തന്നതാ....ഞാനും കിതച്ച് കൊണ്ട് പറഞ്ഞു...
പെട്ടെന്ന് ശ്രീ എന്നെ കെട്ടിപ്പിടിച്ചു...
ദാറ്റ് വാസ് സോ ഗുഡ് ടു ഹിയർ....
എന്ത്
അവളോട് പറഞ്ഞത്
ആഹാ... സോ ഇപ്പൊ എന്നോടുള്ള സംശയം മാറിയോ
ഉം... യൂ ആർ ചോ ച്വീറ്റ് ....
നീയും.... ഉമ്മ ഐ റിയലി റിയലി ലവ് യു... ഉമ്മ ? ...പോരെ
മതി ഇത് കേട്ടാ മതി....
റെമോ : കതക് തുറന്ന് വന്നു.... നിനക്ക് ഇത് തന്നെ ആണോ പണി ശ്രീയെ
ഞാൻ : നോക്കടാ എന്നെ കേറി പിടിച്ച് നശിപ്പിക്കാൻ നോക്കി ഇവള്....
റെമോ : പ്പ നാറി ഒറ്റ കൈയ്യും വച്ച് ഇത്ര അഹങ്കാരം പാടില്ല ....
ശ്രീ : കണ്ടോ കണ്ടോ നിന്നോട് ആരാടാ ഇങ്ങോട്ട് വരാൻ പറഞ്ഞത് ഒരു മാന്നേഴ്സ് ഇല്ല തെണ്ടി
റെമോ : ചൂട് പാല് മുഖത്ത് ഒഴിച്ചാ ഉണ്ടല്ലോ...അയ്യ നിൻ്റെ കിച്ച് കിച്ച് മുടങ്ങിയത് ആയിരിക്കും
ശ്രീ : ഇഹി.....
ഞാൻ : പാവം ചെക്കൻ കണ്ടോ ഇങ്ങ് തന്നെ ടാ കുട്ടാ...ഇതിൽ എന്തൊക്കെ ഉണ്ട് അണ്ടി പരിപ്പ് ഉണ്ടോ
റെമോ : അണ്ടി..... പരുപ്പില്ല...
ഞാൻ : വേണ്ട സാരം ഇല്ല...
ഞാൻ ഗ്ളാസ്സ് അവന് കൊടുത്തു....
റെമോ : അതെ എക്സാം കഴിയും മുന്നേ ഒരു എൽകെജി അഡ്മിഷൻ എടുക്കാൻ ഇട വരരുത് കേട്ടല്ലോ...
ഞാൻ : അയ്യോ വലിയ പുണ്യാളൻ ....
റെമോ : ? ശെരി പോട്ടെ....
ഞാൻ അവൻ്റെ കവിളിൽ ചുണ്ടിൽ ഉള്ള പാല് ആവുന്ന പോലെ ഉമ്മ വച്ചു...
റെമോ : അയ്യ് ശവം....
ഞാൻ : അളിയാ എന്താ പോരെ ചുണ്ടിൽ
💬 Comments
View all comments