Chapter Title : Hero Hero 6 [Doli]
: ചെക്കൻ്റെ അമ്മ ആണ് നമ്പൂതിരി അച്ഛൻ നമ്പൂതിരി അല്ല പുള്ളി ഇവനെ നോൺ ഓക്കേ കൊടുത്ത് വളർത്തിയത്...
ഞാൻ : അച്ഛൻ നായർ അമ്മ നമ്പൂതിരി...
മറിയ : ഓ....
ഞാൻ : നിങൾ കഴിക്ക് ഞാൻ അങ്ങോട്ട് ഇരിക്കാം...
" ഹേയ് അലക്സാ ടേൺ ഓഫ് ലൈറ്റ് ആൻഡ് പ്ലേ മ്യുസിക്ക്...."
ചേച്ചി വിളി കേട്ട് കാര്യം വൃത്തിക്ക് ചെയ്തു...
"ഗോപുര പൊൻ കോടിയിൽ അമ്പല പ്രാവിൻ മനം പാടുന്നൊരാരാധന മന്ത്രം പോലെ "
അവിടെ അവറ്റകൾ ഫുഡിന് വേണ്ടി തല്ലുണ്ടാക്കി ...എന്ത് ഒച്ച. ആണിത് ഹൊ... നാശം...
ഞാൻ : ഡേയ് എന്ത് മിണ്ടാതെ ഇരുന്ന് കഴിച്ചിട്ട് പോ ശല്യം ചെയ്യാതെ...
ശ്രീ : നിൻ്റെ ഈ നാറിയേ ഞാൻ ചവിട്ടി കൊല്ലും ഒറ്റ്റ ദിവസം കൊണ് അവൻ വലിയ മെസ്സ് ആയി എന്ന വിചാരം എൻ്റെ ബീഫും പൊറോട്ടയും ഈ പട്ടി കൈയ്യിട്ട് എടുത്തു....
ഞാൻ : നന്ദ എന്തോന്ന് ഇത് മരിയാതയ്ക്ക് ഇരുന്നൂടെ നിനക്ക്...
നന്ദൻ : ഇവളെ ചൊറിയാൻ നല്ല ചുഗം ... ഇന്നാ ഡീ കഴിച്ചോ... അവൻ അവൾക്ക് വാരി കൊടുത്തു....
ശ്രീ : അവൾ വായ തുറന്ന് അത് വാങ്ങി അവൻ്റെ കൈ കടിച്ച് പറിച്ചു...
റെമോ : ഹൊ കൃഷ്ണ ആൻ്റിയെ മിസ്സ് ചെയ്യുന്നു...
നന്ദൻ : സത്യം .... ല്ലേ ഡീ തെണ്ടി നീ എൻ്റെ കൈ കടിച്ച് വലിച്ചല്ലെ ശവമെ....
ശ്രീ : നിൻ്റെ വിരൽ നല്ല ചുഗം കടിക്കാൻ ? ?
മറിയ : വെയിറ്റ് എ മിനിറ്റ്... നീ എങ്ങനെ ഇവരുടെ കൂടെ അത് പറ... നന്ദ....
ശ്രീ : പറഞ്ഞ പോലെ അത് മറന്ന് പോയല്ലോ... എൻ്റെ ആദ്യ സംശയം നീ ആയിരുന്നു....
നന്ദൻ : പറയട്ടെ....
ഞാൻ : ഓ പറ...
മറിയ : നീയും ഇവരെ പോലെ .... വല്ല
നന്ദൻ : അയ്യോ ഞാൻ ഒന്ന് പറയട്ടെ മറി നീ നിൻ്റെ സംശയം പിന്നെ
💬 Comments
View all comments