0%

Chapter Title : Hero Hero 6 [Doli]

Author : kkstories Read All Parts 566

ചോദിക്ക്...

ഞാൻ : തുടക്കം ഞാൻ പറയാം... ഇതാണ് നന്ദൻ വെറും നന്ദൻ അല്ല ലയണൽ നന്ദൻ.... ഞങ്ങളുടെ ടീമിലെ ഒരേ ഒരു നല്ലവനായ ഫ്രാഡ്

ശ്രീ : അതെന്താ

റെമോ : അതായത് നടത്തം ഞങ്ങളുടെ കൂടെ എല്ലാത്തിനും കൂടെയും കാണും ആരും അറിയില്ല ഇവൻ വില്ലൻ ആണ് എന്നത്...

ഞാൻ : അത് സിദ്ദിഖ് പറഞ്ഞ പോലെ ആണ് നമ്മൾ ഒരു കാര്യം ചെയ്തതിന് തെളിവില്ലെങ്കിൽ അങ്ങനെ ഒരു സംഭവം നടന്നിട്ട് തന്നെ ഇല്ല അതാണ്.മച്ചാൻ്റെ തിയറി....

നന്ദൻ : ?

റെമോ : എന്തിന് ഇത്രയും പറയുന്നു ഹരിയുടെ കാലിൽ സ്റ്റമ്പ് വച്ച് തല്ലി പൊളിച്ചത് സാർ ആണ്...

ഞാൻ : മുതുകത്തും

റെമോ : അയ്യോ അടിച്ച് സ്റ്റമ്പ് പൊട്ടി .... ഭാഗ്യം കൊണ്ടാണ് അവൻ്റെ നട്ടെല്ലും തലയും ഒക്കേ രക്ഷപ്പെട്ടത്...

നന്ദൻ : അവനെ കുത്തി കൊല്ലുകയാണ് വേണ്ടത്... നായിൻ്റെ മോൻ...

ശ്രീ : ശെരിക്കും എന്താ സംഭവം...ക്രിക്കറ്റ് മാച്ച് തോറ്റതല്ലെ കാരണം....

റെമോ : ഉണ്ട ആണ് അല്ല അതല്ലേ അവർക്ക് പറയാൻ പറ്റുള്ളൂ....

മറിയ : അപ്പോ എന്താ നടന്നത്....

നന്ദൻ : നായിൻ്റെ മോൻ എൻ്റെ സോനയെ....

ഞാൻ : അതൊക്കെ വിട് അതൊക്കെ കഴിഞ്ഞ കാര്യം ആണ് വിട്ടേക്ക് വിട്ടേക്ക് .... എക്സാം ആണ് വരുന്നത് പഠിച്ച് പാസ്സ് ആവാൻ നോക്കാം ...

മറിയ : നിങ്ങളുടെ കൂട്ടത്തിൽ ഗേൾസ് ഇല്ലെ....

റെമോ : ഉം മൂന്നെണ്ണം ...

ശ്രീ : ആഹാ കൊള്ളാല്ലോ...

ഞാൻ : മായ , സോന , അമ്മു...

റെമോ : അതെ ഞങൾ മൂന് പേര് പിന്നെ അമർ .. അമ്മു ... സോന . മായ ... മായ ബോസിൻ്റെ ചങ്കാണ് അവൻ്റെ അസൈൻമെൻ്റ് പ്രൊജക്റ്റ് എല്ലാം ചെയ്യുന്നത് അവളാ

ഞാൻ : എൻ്റെ ചങ്ക് അമ്മു ആണ്....

നന്ദൻ : അയ്യോ അവള് പുലിയെ എലി ആക്കുന്ന സാനം അമ്പോ....

റെമോ ,: പിന്നെ ഇവൻ്റെ

💬 Comments

View all comments