0%

Chapter Title : Hero Hero 6 [Doli]

Author : kkstories Read All Parts 627

: ഓ.... ഓക്കെ.... അവൾ പുറത്തേക്ക് ഇറങ്ങി പോയി....

ഞാൻ : ഏയ് ശ്രീ ടാ.... ഞാൻ അവളുടെ പിന്നാലെ പോയി അവളെ പിടിച്ച് നിർത്തി....അവളുടെ തോളിൽ പിടിച്ച് തിരിച്ച് അവളെ അവളുടെ കഴുത്തിൽ മുഖം അമർത്തി ...

അവൾ എന്നെ തള്ളി... ഞാൻ അവളുടെ ചുണ്ടുകൾ കവർന്നു... ഞാൻ മുറിയിലേക്ക് അവളെയും കൊണ്ട് പോയി...

ഉള്ളിലേക്ക് കേറിയതും ശ്രീ കുറ്റി ഇട്ട് തിരിഞ്ഞ് എന്നെ നോക്കി.... അവൾ ഓടി എൻ്റെ അടുത്തേക്ക് വന്നു....ഞാൻ അവളുടെ വരവ് കണ്ട് പേടിച്ച് കൈ പൊക്കി

ഒറ്റ ഇടി അമർത്തി കെട്ടിപ്പിടിച്ച് എൻ്റെ കഴുത്തിലും മുഖത്തും കവിളിലും ചുണ്ടിലും ഒക്കെ അമർത്തി ഉമ്മ വച്ച് അവൾ എന്നെ സ്നേഹിച്ചു....

ശ്രീ : സൂര്യ ... ഐ അം സോറി... എനിക്ക് കൺട്രോൾ പോയി....

ഞാൻ : സാരം ഇല്ല നമ്മൾ ഇഷ്ട്ടത്തിൽ ആണ് അപ്പോ ഇതൊക്കെ സ്വാഭാവികം ആണ് ...

ശ്രീ : ??

ഞാൻ : ഫീൽസ് ഹാർഡ് ടു അക്സപ്റ്റ് ഉപദേശം.. റൈറ്റ്... ??

ശ്രീ : ചെറുതായിട്ട്....

ഞാൻ മരുന്ന് എടുത്ത് കഴിച്ചു..

ഞാൻ : മാം ഇവിടെ ആണോ

ശ്രീ : ഇവിടെ തന്നെ....

ഞാൻ : അപ്പോ ഗുഡ് നൈറ്റ്....

ഞാൻ കൈ എത്തിച്ച് ലൈറ്റ് ഓഫ് ചെയ്തു....

ശ്രീ എന്നെ കെട്ടിപ്പിടിച്ച് കിടന്നു....

⏩ 9.5 ഹവർസ് ലെറ്റർ.... ഞാൻ : അതെ പറഞ്ഞത് ഓർമ ഉണ്ടല്ലോ ആര് എന്ത് പറഞ്ഞാലും വായും പൂട്ടി മിണ്ടാതെ നിന്നോണം....കേട്ടോ

നന്ദൻ : ശെരി നീ ഒന്ന് നിർത്താമോ

ഞാൻ : നീ എന്താ പഴം വിഴുങ്ങിയ പോലെ നിക്കുന്നത്ത വായ തുറന്ന് പറ ടാ

റെമോ : ഇല്ല ഒന്നും ഇല്ല... ശെരി....

ശ്രീ : നീ പേടിക്കണ്ട ഞാൻ നോക്കിക്കോളാം ഇവരെ...

ഞാൻ : ശെരി... ഇറങ്ങിക്കോ അപ്പോ....

ശ്രീ : പോയിട്ട് നേരത്തെ വരാം കേട്ടോ ?....

ഞാൻ : ശെരി ബൈ ബൈ....

ഞാൻ : ടാ പറഞ്ഞത് മറക്കണ്ട

💬 Comments

View all comments