Chapter Title : Hero Hero 6 [Doli]
എന്തെങ്കിലും ആവശ്യം ഇല്ലാത്തത് ചെയ്താ ചവിട്ടി കൊന്നു കളയും നോക്കിക്കോ
നന്ദൻ : ഒ എന്ത് വധം ആണ് ഹോ....
ഞാൻ : പിന്നെ തെണ്ടി നടക്കണ്ട വേഗം വരണം കേട്ടല്ലോ
റെമോ : ടാ പേടിക്കണ്ട അവന്മാര് ഞങളെ ഒന്നും ചെയ്യില്ല...
ഞാൻ : ശെരി പോയിട്ട് വാ... ?
. . ⏩7.5 ഹവേഴ്സ്...
ശ്രീ : ഗുഡ് ഈവനിങ് സൂര്യ ?....
ഞാൻ : എങ്ങനെ ഉണ്ട് കുഴപ്പം വല്ലതും ഉണ്ടായോ....
ശ്രീ : ഇല്ല നല്ലകുട്ടികൾ ആയിരുന്നു...പിന്നെ അവരും ആരും തന്നെ ഇല്ല
ഞാൻ : എനിക്കറിയാം എൻ്റെ മക്കള് നല്ല കുട്ടികൾ ആണ്...
നന്ദൻ : ആയിക്കോട്ടെ....
.. ഞാൻ : അതെ ഇന്നത്തെ നോട്ട്സ്സ് ഒക്കെ എനിക്ക് അയചേക്ക് ഞാൻ ഇത് വരെ ഉള്ളത് മുഴുവൻ റെഫർ ചെയ്ത് കഴിഞ്ഞു....
റെമോ : അല്ല ഇന്ന് ഉറങ്ങിയില്ലേ
ഞാൻ : ഇല്ല ഞാൻ ഡോക്ടറോട് വിളിച്ച് ചോദിച്ചു അത് വല്ലാതെ വീക്ക് ആക്കുന്നു ഉച്ചക്കുള്ള മരുന്ന് എന്ന് പറഞ്ഞപ്പോ അവര് വേദന ഉണ്ടെങ്കിൽ കഴിച്ച മതി പറഞ്ഞു....
⏩. രണ്ട് ദിവസം....
ശ്രീ : ഞാൻ പോട്ടെ ..
ഞാൻ : പോയിട്ട് വാ...
ശ്രീ : ശെരി അപ്പോ ഞാൻ വിളിക്കാം ..
ഞാൻ : ഒന്ന് നിന്നെ...
എന്താ
ഞാൻ ശ്രീയുടെ അടുത്ത് ചേർന്ന് നിന്ന് അവളെ കെട്ടിപ്പിടിച്ച് നെക്ക് ബൈറ്റ് കൊടുത്തു ഒന്ന്.... എൻ്റെ സമ്മാനം .... ഐ വിൽ മിസ്സ് യു....
ശ്രീ : ഞാൻ രണ്ട് ദിവസം കഴിഞ്ഞാ വരാം കേട്ടോ....
ഞാൻ : ഒക്കെ.... ബൈ...
ഞങൾ താഴേക്ക് ഇറങ്ങി പോയി...
ഞാൻ : റെമോ : ഒന്ന് കൊണ്ടക്കിയിട്ട് വാ....നീയും പോവാ അല്ലേ മറി ...
മറിയ : വരാം കേട്ടോ എനിക്ക് നിങ്ങളെ ഒക്കെ മിസ്സ്.ചെയ്യും...
ശ്രീ : അപ്പോ. തെണ്ടികളെ ബൈ ബൈ....
നന്ദൻ : പിന്നെ മണ്ടനെ ചോദിച്ചു എന്ന് പറ...
ശ്രീ : ?പറയാം....
💬 Comments
View all comments