0%

Chapter Title : Hero Hero 6 [Doli]

Author : kkstories Read All Parts 629

. ... . രാത്രി

റെമോ : അളിയാ ..

വന്നോ നാറി ഇത്ര ദിവസം എവിടെ ആയിരുന്നു...ഇപ്പൊ എന്തിനാ വന്നത്

റെമോ : നിങ്ങൾക്ക് ഒരു പ്രൈവസി

ഞാൻ : എടാ നീ എങ്ങനെ ആണ് മൈരെ വെളിയിൽ ഉള്ളത് ആവുന്നത്.... നീ വന്ന കുഴപ്പം ഉണ്ട് എന്ന് ഞാൻ പറഞ്ഞോ അല്ലെങ്കിൽ അവള് പറഞ്ഞോ...

റെമോ : ഇല്ല എന്നാലും... ചെറിയ പിള്ളേർ അല്ലേ...

ഞാൻ : ഉവ്വ്

റെമോ : വല്ലതും നടന്നോ

ഞാൻ : വാട്ട് ഡു യു മീൻ....

റെമോ : അല്ല വല്ല കുലസിതവും

ഞാൻ : പ്പ അപ്പോ ഇതിനാ നീ വന്നത്

റെമോ : വന്നത് പഠിക്കാൻ വന്നപ്പോ ഇതും കൂടെ അറിയാം എന്ന് വച്ചു

ഞാൻ : ഇല്ല ഒന്നും ഇല്ല ....

റെമോ : കിസ ഞാൻ : കിസ്സ് ഒക്കെ എന്ത് മോനെ....

റെമോ : അതും ശെരി ആണ്

ഞാൻ : നിനക്കോ...

റെമോ : അയ്യോ നല്ലവനായ ചു....

ഞാൻ : ??

റെമോ : ചെറുതായിട്ട്

ഞാൻ : അവള് വന്നതാ ഞാൻ കേറി സ്റ്റോപ്പ് ഇട്ടു

റെമോ : മണ്ടൻ ....

ഞാൻ : കൈ നോക്ക് മൈരെ ഇനി ഇതിന് വല്ലതും സംഭവിച്ച ആ ഡോക്ടർ എന്നെ വചേക്കില്ല...

റെമോ : അത് ശെരി ആണ്...

അപ്പോ

റെമോ : പഠിക്കാം

ഞാൻ : അതാ നല്ലത് ?‍?️?‍?️? ?

⏩ രണ്ട് ദിവസം

ഞാൻ : വേഗം വാടാ അവള് എത്താറായി കാണും...

നന്ദൻ : റെമോ പോയിട്ട് വന്നില്ലല്ലോ..

ഞാൻ : അവൻ അവളെയും കൊണ്ട് ഇങ്ങോട്ട് വരും പിന്നെ സാധനം ഒക്കെ വാങ്ങണം എന്നും പറഞ്ഞു....

⏩ 10 മിനിറ്റ്

ശ്രീ : എങ്ങനെയുണ്ടായിരുന്നു ഞാൻ ഇല്ലാതെ....

നന്ദൻ : എന്ത് പറയാൻ മുത്തെ വീട് തന്നെ ഉറങ്ങിയ പോലെ ആയി...

ശ്രീ : അതാണ് കണ്ണുള്ളപ്പോ കണ്ണിൻ്റെ വില അറിയില്ല

💬 Comments

View all comments