Chapter Title : Hero Hero 6 [Doli]
അവൾ അവൻ്റെ തോളിൽ കൈ ഇട്ട് കൊണ്ട് പറഞ്ഞു....
നന്ദൻ : സത്യം വാ വാ
ഞാൻ : അവരണം മിസ്റ്റർ ജയ....
ശ്രീ : ഇവിടെ ഉണ്ടായിരുന്നോ മംഗലശ്ശേരി...
ഞാൻ : പിന്നെ എൻ്റെ ചക്കര വരുമ്പോ വരണ്ടെ
ശ്രീ : അവരൊക്കെ എവിടെ....
ഞാൻ : വരും....
ശ്രീ : ഒരുപാട് പറയാൻ ഉണ്ട് ആദ്യം വീട്ടിലേക്ക് പോട്ടെ എന്നിട്ട് പറയാം....
ഞങൾ വീട്ടിലേക്ക് പോയി...
അവൾ ആദ്യം തന്നെ പോയി ഇന്ദ്രൻ്റെ ഫോട്ടോ നോക്കി നിന്നു....
നന്ദൻ : എന്താ നോക്കുന്നത്
ശ്രീ : ഒന്നുമില്ല... ടാ ചുമ്മാ...
ഞാൻ : എന്താ ഇവിടെ
നന്ദൻ : അല്ല ഇവള് അവൻ്റെ ഫോട്ടോ നോക്കി നിക്കുന്നു...
ശ്രീ : ഇയാളെ കണ്ട പോലെ തോന്നി ഇന്നലെ...
ഞാൻ : ഏയ് സാർ കല്യാണത്തിന് ഒന്നും പോവില്ല....
നന്ദൻ : അതെ അവൻ കല്യാണത്തിന് ഒന്നും പോവില്ല....
ശ്രീ : പിന്നെ എൻ്റെ കൂട്ടുകാരി ഇല്ലെ എൻ്റെ കസിൻ അവളുടെ പ്രശ്നം ഒക്കെ സോൾവ് ആയി....ഇപ്പൊ. അവര് നല്ല സ്നേഹത്തിൽ ആണ്...
ഞാൻ : ആഹാ അടിപൊളി....
ശ്രീ : ചെറിയ എന്തോ തെറ്റിദാരണ ആയിരുന്നു ഇപ്പൊ അതൊക്കെ മാറി...
ഞാൻ : ഫോട്ടോ ഒന്നും ഇല്ലെ...
ശ്രീ ഫോൺ തുറന്ന് ഫോട്ടോ ഒക്കെ അയച്ച് തന്നു....
ഞാൻ : കൊള്ളാല്ലോ.... സംഭവം.... ഉഷാർ ലുക്ക് ആണല്ലോ മോളെ....
ആഹാ ബി എം ഒക്കെ ഉം നടക്കട്ടെ....
ശ്രീ : എന്താ എനിക്ക് ബി എം ഒന്നും കിട്ടില്ല എന്നാണോ
ഞാൻ : അല്ല അതും 5 സീരീസ്....
ശ്രീ : ഇത് അമ്മുൻ്റെ ഭർത്താവിൻ്റെ ആണ് ....
ഞാൻ : അപ്പോ അയാള് നല്ല പൈസ ഉള്ള ടീം ആണ് അപ്പോ....
ശ്രീ : ആയിരിക്കും....
ഞാൻ : ഇന്ദ്രൻ്റെ ഫേവ് ആണ് .... അതെ കളറും....
ശ്രീ : ??
ഞാൻ : എൻ്റെ കൊച്ച് പൊളി ആയിട്ടുണ്ട് ദാവണിയിൽ ....
ശ്രീ
💬 Comments
View all comments