0%

Chapter Title : Hero Hero 6 [Doli]

Author : kkstories Read All Parts 633

ഓക്കെ ആണ്...

ശ്രീ : ഇവനെന്താ

റെമോ : ഓക്കേ ഓക്കേ

നന്ദൻ : ടാ വാ സീൻ സീൻ....

ഞാൻ : എന്താ

നന്ദൻ : വാ വാ... ടാ ഈ കോളജിലെ പിള്ളേര് ഒരേ സീൻ വണ്ടി വച്ച് ഷോ എന്നൊക്കെ പറഞ്ഞ്....

.. ഒരു ചെക്കൻ : ആരുടെ ആടാ ഈ വണ്ടി....

നന്ദൻ : എൻ്റെ എന്താ കാര്യം...

അവൻ : നീ ആണോ ഇതിൻ്റെ ഓണർ

ഞാൻ : എന്താ ബ്രോ

അവൻ : നീ ആരാടാ

ഞാൻ : നീ അല്ലേ അല്ല ബ്രോ അല്ലേ പറഞ്ഞത് ഓണർ വരണം എന്ന് എൻ്റെ ആണ് വണ്ടി...എന്താ കാര്യം പറ

അവൻ : നീ ഒക്കെ പഠിക്കാൻ ആണോ വരുന്നത് അതോ കണ്ണാപ്പി തരാം കാണിക്കാൻ ആണോ ...

ഞാൻ : മനസ്സിലായില്ല ..

അവൻ : എന്താ ടാ ഇത്

ഞാൻ : എന്ത്

അവൻ : ഇത് ഇതിൻ്റെ സൈലെൻസർ ആണോ...

റെമോ : നീ മോട്ടോർ വെഹിക്കിളിൽ ഉള്ളതാണോ അല്ലല്ലോ

ഞാൻ : ചുമ്മാ ഇരി...ബ്രോ ഇത് പൈസ കൊടുത്ത് ഞാൻ എൻ്റെ വണ്ടിയിൽ വാങ്ങിച്ച് വച്ചതിന് ബ്രോ എന്തിനാ ചൂടാവുന്നത്....

അവൻ: കോളേജിൽ കേറി പട്ടി ഷോ കാണിച്ചിട്ട് കഴപ്പ് വർത്താനം പറയുന്നോ മൈരെ ...

നന്ദൻ : തോന്യാസം പറഞ്ഞാ ചവിട്ടി കൂട്ടികളയും നായിൻ്റെ മോനേ ...

വേറെ ഒരുത്തൻ : എന്താ ഇവിടെ ...

ആദ്യത്തെ ഫുണ്ട: ഇവന്മാര് ഇവിടെ കെടന്ന് പട്ടി ഷോ....

വേറെ ഒരുത്തൻ : എന്താ ആരാടാ നീയൊക്കെ....

നന്ദൻ : തൊരപ്പാ നീയോ...

തൊരപ്പൻ ? : നീയോ മായാണ്ടി...

നന്ദൻ : മായാണ്ടി നിൻ്റെ അച്ഛൻ മൈരെ...

തൊരപ്പൻ: അളിയാ എന്താ സുഖം അല്ലേ....ഞാൻ അറിഞ്ഞു അടിച്ച് കെടത്തി കളഞ്ഞു അല്ലേ....

നന്ദൻ : പിന്നല്ല....

തൊരപ്പൻ: അങ്ങനെ തന്നെ വേണം അവനെ ഇവിടെയും പിള്ളേര് നോട്ടം ഇട്ട് വച്ചിട്ടുണ്ട്

നന്ദൻ : കേറി. പൊളിക്ക്

💬 Comments

View all comments