Chapter Title : Hero Hero 6 [Doli]
വാഴെ....
തൊരപ്പൻ: അളിയാ ഇവരാ അറിയോ
ആദ്യത്തെ ഫുണ്ട : ഇല്ല
തൊരപ്പൻ: ഇവരാ മറ്റെ പിടിയനെ അടിച്ച് കെടത്തിയത്....
ആദ്യത്തെ ഫുണ്ട : ??
നന്ദൻ : ?
റെമോ : ?
ഞാൻ : ശിവജിത് അല്ലേ
തൊരപ്പൻ: അതെ നീ മറ്റെ സൂര്യ അല്ലേ....
നന്ദൻ : അതെ....ഇവനെ അറിയില്ലേ റെമോ....
റെമോ : ഹായ്
തൊരപ്പൻ: പിന്നെ ഇന്ദ്രൻ്റെ കുണ്ടൻ....
നന്ദൻ : അതെ അതെ....
റെമോ : മിസ്റ്റർ തൊരപ്പൻ എന്ത് ചെയ്യുന്നു
തൊരപ്പൻ: ഇവൻ ഏതാടാ ഇംഗ്ലീഷ് ഫുണ്ട....
ഞാൻ : ശിവ ഞങ്ങൾക്ക് പോണം എനിക്ക് ഹോസ്പിറ്റലിൽ ഒന്ന് പോവാൻ ഉള്ളതാ...
റെമോ : മിസ്റ്റർ നന്ദൻ കീ തരൂ...
നന്ദൻ : തൊടങ്ങി മൈരൻ...
ഞാൻ : അപ്പോ ശെരി ശിവ കാണാം...
തൊരപ്പൻ : അളിയാ നമ്പർ താ നിൻ്റെ അവനെ തൂക്കാൻ ആവശ്യം ഉണ്ട്....
ഞാൻ : നോട്ട് ചെയ്തോ ..
റെമോ : വണ്ടി സ്റ്റാർട്ട് ചെയ്ത് ഗ്ളാസ്സ് താത്തി പാട്ട് ഹൈ സൗണ്ടിൽ കേറ്റി അങ് പട്ടി ഷോ....
ഞങ്ങള് കേറി....അവൻ വണ്ടി ഉരുട്ടി മറ്റെവൻ്റെ ഷോ മൈരൻ്റെ മുന്നിൽ കൊണ്ട് നിർത്തി ഹോൺ അടിച്ചു....
അവൻ ഒന്ന് പേടിച്ചു...
റെമോ : ? വഴി മാറിക്കെ വണ്ടി പോട്ടെ....അവൻ കൂടി നിന്ന പിള്ളേരുടെ മുന്നിൽ കൈ കാണിച്ച് പറഞ്ഞു....
വണ്ടി വെളിയിൽ റോഡിൽ ഇറങ്ങിയതും സ്പോർട്സ് ഇട്ട് നാറി ഒറ്റ ചവിട്ട്....
നന്ദൻ : ആ അന്തസ്സ് പോട്ടെ പോട്ടെ.... വണ്ടി ബേൺ ആവുന്ന സൗണ്ട് അവിടെ മുഴുവൻ പടർന്ന് പിടിചു
ഞാൻ : ഇപ്പൊ ശെരിക്കും കണ്ണാപ്പി ആയി...
റെമോ : ബി എം വച്ചിട്ടുള്ള ഏത് കണ്ണാപ്പി ആണ് മൈരെ ഉള്ളത്....
ഞാൻ : പോ പോ....
..
വീടെത്തി ഫൂഡ് കഴിച്ച് നേരെ ഒന്ന് റെസ്റ്റ് എടുത്തു ഒരു പടം ഇട്ട് കണ്ടു...
ശ്രീ : അതെ ഇനി എന്താ പരിപാടി ..
ഞാൻ :
💬 Comments
View all comments