0%

Chapter Title : Hero Hero 6 [Doli]

Author : kkstories Read All Parts 635

ഇത് കഴിഞ്ഞാ പഠിപ്പ് തന്നെ...

ശ്രീ : അതല്ല ഇത് കഴിഞ്ഞ് തുടർ പഠനം

ഞാൻ : ഇല്ല ....

റെമോ/ നന്ദൻ : അയ്യോ ഇല്ലെ.... മതി ആയി

ശ്രീ : അപ്പോ നിങൾ

ഞാൻ : ഇത് കഴിഞ്ഞ് നേരെ നാട്ടിലേക്ക്...

മറിയ : അയ്യോ ??

ഞാൻ : നീ പേടിക്കണ്ട മറി നിനക്ക് എപ്പോ വേണേലും ഞങ്ങടെ വീട്ടിലേക്ക് വരാം അല്ലെങ്കിൽ ഒരു ഫോൺ ഒരുമണിക്കൂർ അവൻ ഇവിടെ എത്തും...

മറിയ : എനിക്ക് നിങ്ങളെ എല്ലാവരെയും മിസ്സ് ചെയ്യും....

ഞാൻ : അതിന് ഒരു വഴി ഉണ്ട്

ശ്രീ : എന്താ

ഞാൻ: നീ അങ്ങോട്ട് വാ വല്ലതും പഠിക്കാൻ പറഞ്ഞിട്ട്....

ശ്രീ : ശേ അത് കലക്കി

റെമോ : നിസാരം...

നന്ദൻ : അത്ര തന്നെ

മറിയ : അത് കലക്കും...

ഞാൻ : അതെ പരീക്ഷ കഴിഞ്ഞാ ഞങൾ മൂനും ഹൈദരാബാദ് പോവാ കേട്ടല്ലോ

ശ്രീ : അപ്പോ ഞങൾ

ഞാൻ : വേണേൽ വരാം....

മറിയ : ഞാൻ. വരാം...

ശ്രീ : എനിക്ക് വീട്ടിൽ പോണം സാരം ഇല്ല....ഞാനും വരാം ഇത് കഴിഞ്ഞ് പോവാ....

ഞാൻ : ഒക്കെ....

അടുത്ത പരീക്ഷാ ആയി അന്നും അതേ സംഭവം തന്നെ...

പഠിത്തം ഉറക്കം വന്ന് വീഴും വരെ പഠിത്തം അർധരാത്രി പോയി ഫൂഡ് കഴിക്കൽ....അങ്ങനെ വലിയ കുഴപ്പം ഇല്ലാതെ ദിവസങ്ങൾ പോയി....

⏩ .....രണ്ടര ആഴ്ച കൊണ്ട് പരീക്ഷ കഴിഞ്ഞു...

അതിൻ്റെ ഇടയിൽ ചെക്കപ്പ് ചെയ്തു ആരുടെ ഭാഗ്യം കൊണ്ടോ പ്ലേറ്റ് മാറ്റി വെറും റോൾ മാത്രം ആയി എക്സർസൈസ് അങ്ങനെ ഒക്കെ പറഞ്ഞു....

.ഹോസ്പിറ്റലിൽ നിന്നും ഞങൾ വീട്ടിലേക്ക് പോയി....

ശ്രീ : എന്ത് പറഞ്ഞു....

റെമോ : അഴിച്ച് അഴിച്ച്

ശ്രീ : നന്നായി..

റെമോ : അല്ല ഡീ നിൻ്റെ വീട്ടിൽ ആരും ഇല്ലെ

ശ്രീ : ഇല്ലെടാ ചേച്ചിയുടെ കല്യാണം കഴിഞ്ഞ് ഇനിയും ചടങ്ങുണ്ട് പിന്നെ ലീവും ആയില്ലേ അപ്പോ

💬 Comments

View all comments