Chapter Title : Hero Hero 6 [Doli]
അവരൊക്കെ എൻ്റെ വീട്ടിൽ കാണും...
ഞാൻ : അങ്ങനെ പത്തിരുപത് ദിവസത്തിന് ശേഷം എൻ്റെ കൈ....
ശ്രീ : നീ കുളിച്ചിട്ട് വന്നോ അപ്പോഴേക്കും...
ഞാൻ : ആ...
റെമോ : ഈ കൈ ചെറുതായ പോലെ ഉണ്ട്...
ഞാൻ : ശെരി ആണ്.... കുറച്ച് ദിവസം ഇനി കൈക്ക് ഭാരം കൊടുക്കാൻ പാടില്ല...
.. . ശ്രീ : ഇന്നെന്താ. പരിപാടി
ഞാൻ 2018 കാണാൻ പോയാലോ....
നന്ദൻ : അടിപൊളി വാ പോവാ...
ഞാൻ : നൈറ്റ് ഷോക്ക് പോവാ....
നന്ദൻ : ഡൺ...
ഞാൻ : എന്തോ നല്ല സന്തോഷം എനിക്ക്....
ശ്രീ : എന്താ കാര്യം...
ഞാൻ : നാട്ടിൽ പോവാൻ ഉള്ള സമയം ആയില്ലേ ഇനി ആറ് മാസം അത്ര തന്നെ....
ശ്രീ : ഇതാണോ
ഞാൻ : എന്താ അത് വലിയ കാര്യം അല്ലേ...
റെമോ : നാട്ടിൽ എൻ്റെ ചെക്കൻ ഞങളെ കാത്തിരിക്കുക ആയിരിക്കും...
നന്ദൻ : പാവം ഞാൻ ഇല്ലാതെ അവൻ എന്ത് ചെയ്യുന്നോ ആവോ...
ഞാൻ : അയ്യ ... നീ ആണോ അവന് കുനിഞ്ഞ് കൊടുക്കുന്നത് മൈരെ...
ശ്രീ : അയ്യേ... എന്താ സൂര്യാ നീ...
റെമോ : ഇവന്മാര് ഇങ്ങനെ ആണ്...
നന്ദൻ : നീ വലിയ പള്ളിയിലച്ചൻ മൈരെ നിൻ്റെ കൂട്ടം നിർത്ത്....
ഞാൻ : ഇവിടെ നിങൾ ഉള്ളത് കൊണ്ടാ അല്ലെങ്കിൽ ഇതിൽ പുളിച്ചത് വരും ....
നന്ദൻ : വളരെ കഷ്ട്ടപ്പെട്ടാണ് ഞങൾ പിടിച്ച് നിക്കുന്നത്....
മറിയ : നമ്മടെ ട്രിപ്പ് എന്തായി
ഞാൻ : അത് നടക്കില്ല മറി
ശ്രീ : ഏ എന്താ ..
ഞാൻ : അത് പോണ്ട കാര്യം തീർന്നു...
ശ്രീ : ആണോ...
ഞാൻ : ഉം....
നന്ദൻ : അളിയാ നമ്മക്ക് ഇന്ന് തന്നെ വിട്ടാലോ വേറെ പ്ളാൻ ഇട്ടിട്ട് രണ്ട് മണിക്കൂറിൽ ...
ഞാൻ : ശെരി....
റെമോ : ???
ശ്രീ : ഞങ്ങൾക്ക് പറ്റില്ല വീട്ടിൽ
💬 Comments
View all comments