0%

Chapter Title : Hero Hero 6 [Doli]

Author : kkstories Read All Parts 637

ചോദിക്കണം....

ഞാൻ : ചോദിക്ക് നാളെ രാവിലെ പോണം പറ ശ്രീ മറിയ കൂടെ ഉണ്ട് പറ മറിയ ശ്രീ കൂടെ ഉണ്ട് പറ...

റെമോ : നിങൾ പോയി ചോദിക്ക് ഞങൾ സ്ഥലം ഒക്കെ ഒന്ന് നോക്കട്ടെ...

ഞാൻ : ചെല്ല്....പോ

നന്ദൻ : എങ്ങോട്ട് പോവാൻ...

റെമോ: വാൾപ്പാറ പോയാലോ

ഞാൻ : പറ്റില്ല അടിമുട്ടും....

നന്ദൻ : ഔ സീൻ....

റെമോ : അടിമുട്ടാത്ത കാറിൽ പോവാൻ പറ്റിയ അടുത്ത് ഉള്ള സ്ഥലം... കിട്ടി

എന്താ

പറ

പറയട്ടെ

പറ മൈരെ...

ഫോർട്ട് കൊച്ചി

നന്ദൻ : അപ്പൻ ....

റെമോ : ?

ഞാൻ : കിട്ടി

നന്ദൻ : പറ

ഞാൻ : മൈസൂർ എന്താ

നന്ദൻ : കുഴപ്പം ഇല്ല....ഓടിച്ച് മടുക്കും...

ഞാൻ : മറി ഒഴികെ നമ്മൾ എല്ലാവരും ഡ്രൈവ് ചെയ്യും അപ്പോ സീൻ ഇല്ല...

റെമോ : വിട്ടാലോ

ഞാൻ : പത്ത് നാന്നൂറ് കിലോമീറ്റർ ഉണ്ട് ഒരു പിടി നാഷണൽ ഹൈവേ പിടിച്ചാ വാളയാർ കഴിഞ്ഞാ പിന്നെ ഈ നശിച്ച. ക്യാമറ ഇല്ല അപ്പോ വച്ച് പിടിച്ചാ നാളെ ഉച്ച ആവും മുന്നേ എത്തും....

റെമോ : കൊട് കൈ ഇത് പൊളിക്കും...

നന്ദൻ : വരുന്നുണ്ട്....

ഞാൻ : എന്താ.യി

ശ്രീ : ഇച്ചിരി സീൻ ആയി പക്ഷേ ചേച്ചി സമ്മതിച്ചു.... അപ്പോ അമ്മ സീൻ ഇല്ല പിന്നെ അച്ഛൻ ഒക്കെ ആണ്

ഞാൻ : നീയോ ഡീ

മറിയ : ഇവള് ഉണ്ട് പറഞ്ഞതും അമ്മ പൊക്കോ പറഞ്ഞു...

ഞാൻ : അടിപൊളി....

ശ്രീ : സ്ഥലം കിട്ടിയോ

ഞാൻ : മൈസൂർ....

ശ്രീ : പൊളി

മറിയ : ട്രെയ്ൻ ആണോ ബസ്സ് ആണോ....

ഞാൻ : രണ്ടും അല്ല കാർ....

ശ്രീ : അയ്യോ സൂപ്പർ...

നന്ദൻ : എന്തിനടി ഇത്ര സന്തോഷം

ഞാൻ : അവൾക്ക് കാർ ട്രിപ്പ് വലിയ ഇഷ്ട്ടം ആണ്...

നന്ദൻ : അളിയാ നമ്മക്ക്

💬 Comments

View all comments