0%

Chapter Title : Hero Hero 6 [Doli]

Author : kkstories Read All Parts 638

പത്ത് മണി കഴിഞ്ഞ് ഇറങ്ങാം...

റെമോ : പിന്നെ വണ്ടി എല്ലാരും ഓടിക്കണം നീയും ശ്രീ അത്ര ലോങ് ആണ്...

ഞാൻ : അത് തന്നെ എന്താ ഒക്കെ അല്ലേ...

ശ്രീ : ഇത് ആരുടെ പ്ളാൻ ആണ്

നന്ദൻ : പാചുൻ്റെ

ശ്രീ : മുത്തെ ഉമ്മ... എൻ്റെ ഒരുപാട് നാളത്തെ ആഗ്രഹം ആണ്...നമ്മൾ ഇത് പൊളിക്കും...

നന്ദൻ : അളിയാ നല്ല ലോങ് ആണ് എങ്ങനെ പോയാലും നല്ല എണ്ണ വലിക്കും...

ഞാൻ : ശെരി ആണ്...

റെനോ : എങ്ങനെ പോയാലും പത് പതിഞ്ച് രൂപ എണ്ണക്ക് തന്നെ വരും...

ഞാൻ : അത് വരും അത് തന്നെ ഉള്ളൂ ചിലവ്... അത് ഞാൻ ഡിൽ ആക്കാം....

ശ്രീ : അതെന്താ അത്ര വരാൻ...

ഞാൻ : അത് പെർഫോർമൻസ് കുഴൽ ആണ് മറ്റെ ശബ്ദം വരുന്നില്ലേ അത് കൊണ്ട് മൈലേജ് കുറവാ

ശ്രീ : ?? നന്ദൻ : സമയം എട്ടായി അപ്പോ ശെരി പാക്ക് ഒക്കെ ചെയ്തിട്ട് വരിൻ...

ഞാൻ : ടാ .... ടാ റെമോ ആവശ്യം ഉള്ളത് മാത്രം എടുത്ത് മതി കേട്ടല്ലോ നിൻ്റെയും ഇവലുടെയും. കൂടെ ഒരു ബാഗ് അല്ലാതെ ലോഡ് കൊണ്ട് പോവാൻ ഒരു ലോറി വിളിക്കാൻ ഉള്ള അവസ്ഥ വരുത്തരുത്....

റെമോ : ഒ ശെരി സാർ....

ഞാൻ : ??? പോ പോ...

. ഞാൻ : . അതെ വേഗം എടുത്ത് വച്ചോ എന്താ സാധനം എന്ന് വച്ചാ....

ശ്രീ : നാളെ രാവിലെ എടുത്ത് വക്കാ ടാ ഇല്നീ ഇവിടെ ഇരിക്ക്

ഞാൻ: ഹലോ മാഡം നാളെ രാവിലെ അല്ല ഇപ്പൊ രാത്രി പത്ത് മണിക്ക് പോവുന്ന കാര്യം ആണ് പറഞ്ഞത്....

ശ്രീ : ഹേ....

ഞാൻ അതെ ഇപ്പൊ ആണ്

ശ്രീ : ശെരിക്കും

അതെന്ന്...

ആര് വണ്ടി ഓടിക്കും

ഞാനും നന്ദനും ...

ആഹാ നിങ്ങൾക്ക് ഇങ്ങനെ പോയി ശീലം ഉണ്ടോ...

പിന്നെ ഞങൾ നാട്ടിൽ ആയിരുന്നപ്പോ

💬 Comments

View all comments