0%

Chapter Title : Hero Hero 6 [Doli]

Author : kkstories Read All Parts 1.6K

ബാക്കി പറ

നന്ദൻ : അത് ഞാൻ വാങ്ങാൻ പോയപ്പോ അവൻ എന്നോട് പറഞ്ഞു...ഇത് വേണേൽ എൻ്റെ കാർ ആ ടേബിളിൽ ഉണ്ട് പോയി എടുത്ത് കൊണ്ട് വരാൻ...

നന്ദൻ : ഞാനും ആ സാദനതിന് ആഗ്രഹിച്ച് അങ്ങോട്ട് പോയി അത് എടുത്ത് ഇവന് കൊണ്ട് കൊടുത്താ.... അവൻ എന്നെ ഉന്തി മാറ്റിയിട്ട് രണ്ട് സാധനവും കൊണ്ട് ഓടി...

ശ്രീ : അ അ വില്ലാ.... എന്നിട്ട്

നന്ദൻ : ഞാൻ അവനെ നുള്ളി അവൻ എന്നെ ഉന്തി നിലത്ത് തള്ളി ഇട്ടിട്ട് ഓടി..ഞാൻ അലറി കരഞ്ഞതും ഓടി പോയ ചെക്കൻ ശര വേഗതതിൽ തിരിച്ച് വന്ന് കാറും മറ്റെ ചോക്കലേറ്റ് രണ്ടും എൻ്റെ കൈയ്യിൽ തന്നു കരയല്ലേ കരയല്ലേ എന്നൊക്കെ പറഞ്ഞ് അവനും കരയാൻ തുടങ്ങി പെടിച്ചിട്ട് അങ്കിൾ എന്നെ ഇവൻ തള്ളി ഇട്ടു എന്നങ്ങാനും അറിഞ്ഞ ഇവനെ തല്ലി ശെരി ആക്കും...

മറിയ : പേടിച്ചു

നന്ദൻ : പേടിച്ചു.... അവൻ നല്ല രസ്യം ആയിട്ട് സോപ്പിടും അതായത് തല്ലാൻ നിന്ന എടുത്ത് മടിയിൽ വച്ച് കൊഞ്ചിക്കും അങ്ങനെ സോപ്പ് ഇടും....

പിന്നെ അടുത്ത ദിവസം ഇതേ പോലെ അവൻ തന്നെ ഒരു സംഭവം ചെയ്ത് എൻ്റെ തലക്ക് വച്ച് തന്നു .... അത് എന്താ വച്ചാ ആ അമ്മയുടെ വെള്ളം മുഴുവൻ കൊണ്ട് വാഷ് ബേസിനിൽ ഒഴിച്ചിട്ട് അത് എൻ്റെ തലക്ക് വച്ചു ഇത് പറയാതെ ഇരിക്കണം എങ്കിൽ എൻ്റെ കാർ പിന്നെ രണ്ട് ചോക്കലേറ്റ് നാളെ തരണം എന്ന്....

ശ്രീ :

💬 Comments

View all comments