0%

Chapter Title : Hero Hero 6 [Doli]

Author : kkstories Read All Parts 580

ഒ വേണ്ട...

റെമോ : അയ്യ ഇതിന് ഒരു കുറവും അവൾക്കില്ല പോ അങ്ങോട്ട് ...

ശ്രീ : ?അതെ ഞാൻ പോയി മരുന്ന് എടുത്ത് കൊടുക്കട്ടെ

റെമോ : ഞാൻ കൊടുത്തേക്കാം ...

ശ്രീ : വേണ്ട ഞാൻ കൊടുക്കാം

റെമോ : ഞാൻ കൊടുക്കാ

ശ്രീ : അത് എന്താ ഞാൻ കൊടുത്താല്

റെമോ : ഞാൻ കൊടുക്കാം

ശ്രീ : വിട മാട്ടേ .... അയോഗ്യ നാറി നായിൻ്റെ മോനേ നീ മരുന്ന് കൊടുക്കാൻ എന്നെ വിടില്ലാ....

റെമോ : ഭദ്രകാളി ... ചെ അല്ല നാഗവല്ലി കേറി....

നന്ദൻ : ഡീ കള്ള നാഗവല്ലി ചെല്ല്....

ശ്രീ : ☺️

ഞാൻ. : എന്താ ഇവിടെ

മറിയ : നിനക്ക് മരുന്ന് തരാൻ ഉള്ള ടോസ് ഇടൽ ...

ഞാൻ മരുന്ന് കഴിച്ചു....

പെട്ടെന്ന് ശ്രീയുടെ ഫോൺ റിംഗ് ചെയ്തു

ശ്രീ വിഷ്ണു ആണ്

സ്പീക്കർ ഇട്....

ശ്രീ : ഹലോ

വിഷ്ണു : നീ എവിടെ ആണ്...

ശ്രീ : ഞാൻ ഇന്നലെ പറഞ്ഞില്ലേ വരില്ല എന്ന് നീയും വരില്ല എന്നല്ലേ പറഞ്ഞത്

വിഷ്ണു : നീ എവിടെ ആണ് എന്ന്

ശ്രീ : ഞാൻ മറിയയുടെ കൂടെ ആണ് ....

വിഷ്ണു : എന്തിനാ നീ ഇങ്ങനെ വിക്കി വിക്കി പറയുന്നത് എനിക്കറിയാം നീ അ ബാസ്റ്റർഡ്സ്സിൻ്റെ കൂടെ ആണ് എന്ന്....

ശ്രീ : ?

നന്ദൻ : ബാ....

ഞാൻ : ? ?

ഞാൻ : വാ നമ്മക്ക് അങ്ങോട്ട് പോവാം... ലെറ്റ് ഹേർ ടോക്ക്....

. . റെമോ : ബാസ്റ്റർഡ് അവൻ്റെ തന്ത നായിൻ്റെ മോൻ.... ഇവൻ എത്ര കൊണ്ടാലും പഠിക്കില്ല നാറി....

നന്ദൻ : ഇപ്പഴും ഹരിയും വായ്.....?

മറിയ : ?

ഞാൻ : എൻ്റെ പൊന്ന് മറി ആസ്ഥാനത്ത് കേറി ഇങ്ങനെ ചിരിക്കല്ലെ ഡാഷെ.....

മറിയ : സോറി ഡാ എനിക്ക് ഇവൻ്റെ മോന്ത കാണുമ്പോ ചിരി വരുന്നു....

നന്ദൻ

💬 Comments

View all comments