0%

Chapter Title : Hero Hero 6 [Doli]

Author : kkstories Read All Parts 583

: നീ കാരണം ആണ് രാവിലെ പറയാൻ വന്ന മാസ്സ് ഡയലോഗ് ഞാൻ വേണ്ടെന്ന് വച്ചത് ? ശവം മോത്ത് നോക്കി ഹനുമാൻ കുരങ്ങ് ചിരിക്കുന്ന പോലെ ചിരിക്കുക അല്ലേ വായും പൊളിച്ച് നിക്കുന്നു....പണ്ടാരം

റെമോ : കൊല്ലവളെ .... പിശാശ് രാവിലെ തന്നെ ഞാൻ അവനെ സീരിയസ് ആയി പിടിച്ച് തല്ലി കൊണ്ട് നിക്കുമ്പോ പ്രോത്സാഹനം അത് പോട്ടെ സീരിയസ് പഞ്ച് ഡയലോഗ് അടിക്കുമ്പോ പൊള്ളം വിട്ടൊണ്ട് നിക്കുന്നു....

മറിയ : എനിക്ക് പൊളളം വിട്ടുടെ ടാ പട്ടി....

ശ്രീ : ?

ഞാൻ : എന്താ ...

ശ്രീ : അവന് വട്ട് വേറെ എന്ത് ഭീഷണി പെടുത്താൻ നോക്കുന്നു അതും എന്നെ....

ഞാൻ : എന്ത് പറഞ്ഞു....

ശ്രീ : അവൻ്റെ കൂടെ പോണം ഇങ്ങോട്ട് വരാം അഡ്രസ്സ് താ എന്ന്

ഞാൻ : നീ എന്ത് പറഞ്ഞു ....

ശ്രീ : ശെരി ഞാൻ വരാം പക്ഷേ ഞാൻ നിന്നെ ക്ലാസ്സിൽ ഉള്ള പിള്ളേർ തല്ലി എന്ന് വീട്ടിൽ പറയും എന്ന്....

മറിയ : എടി അപ്പോ. ഇവര് പെടില്ലെ....

ഞാൻ : നീ ശെരിക്കും പൊട്ടി ആണോ അതോ ആക്ടിങ് ആണോ മറി

ശ്രീ : ?

ഞാൻ ; എടി വീട്ടിൽ അവനെ എന്തിനാ തല്ലിയത് എന്നല്ലേ ആദ്യ ചോദ്യം വരുന്നത് ഹൊ... റെമോ ബാഡ് സെലക്ഷൻ വെരി വെരി ബാഡ് സെലക്ഷൻ....

റെമോ : എന്ത് ചെയ്യാം...

മറിയ : ടാ ശേഖർ പട്ടി....

റെമോ : ഇഹി ..... ഒരു പ്രതേക സാഹചര്യത്തിൽ സോറി ?‍?

ഞാൻ : ?? ?

റെമോ : ? ?

നന്ദൻ : ഔ കിട്ടി ശെരിക്കും....

റെമോ : ടാ പട്ടി കൈ ഒടിഞ്ഞത് കൊണ്ട് നീ രക്ഷപ്പെട്ടു .... അല്ലെങ്കിൽ

ഞാൻ : അല്ലെങ്കിൽ നീ എന്നെ ഊ... ഞാൻ പറയുന്നില്ല പെൺപിള്ളേർ ഓക്കേ നിക്കുന്നു...

ശ്രീ : നീ പറഞ്ഞോ ടാ നോ പ്രോബ്സ്സ്....

മറിയ

💬 Comments

View all comments