0%

Chapter Title : Hero Hero 6 [Doli]

Author : kkstories Read All Parts 584

: എനിക്ക് കാര്യം പിടികിട്ടി...

ശ്രീ : എനിക്കും....

നന്ദൻ : ഇവന്മാര് കുണ്ടന്മാർ ആണ്. ഡീ....

ഞാൻ : കുണ്ടൻ നിൻ്റെ അച്ഛൻ...

റെമോ : തൊന്യാസം പറയരുത് മൈരെ നീ....

നന്ദൻ : രണ്ടും ഒരുമിച്ച് ആണ് കിടത്തം കുളി ഒക്കെ കുറെ കാലം ആയി...

ശ്രീ : അത് വച്ച് നമ്മക്ക് ജഡ്ജ് ചെയ്യാൻ പറ്റില്ല പക്ഷേ എനിക്കും സംശയം ഉണ്ട്....

ഞാൻ : നന്ദൻ വലിയ മാന്യൻ നീയും പറയട്ടെ

നന്ദൻ : അയ്യോ വേണ്ടേ ഞാൻ വിട്ട്

റെമോ : പറ്റില്ല പറ്റില്ല

ശ്രീ : പറ ഈ പകൽ മാന്യൻ എന്താ ചെയ്തത്...

ഞാൻ : ഈ നായിൻ്റെ മോന് ഞങ്ങളോട് കള്ളം പറഞ്ഞ് ഇവൻ്റെ പെണ്ണിനെ

നന്ദൻ : സൂര്യ വേണ്ട എൻ്റെ മാനം പോവും

റെമോ : റൂം ഇട്ടു....

ശ്രീ : അയ്യേ ഇതാണോ

മറിയ : ഇതാണോ ആന കാര്യം...

ശ്രീ : എടാ മണ്ടന്മാരെ നിങൾ ആണ് പാൽ കുപ്പികൾ

നന്ദൻ : ഒക്കെ ഐ അം ബാറ്റ്മാൻ ഹ ഹ ഹ ... കണ്ട് പഠി കൈക്കാരെ

ഞാൻ : കൈക്കാര് നിൻ്റെ ....

റെമോ : അളിയാ വട്ടത്തിൽ ഊക്ക് കിട്ടുവാ പതുക്കെ സൈഡ് ആവാം...

ഞാൻ : ശെരി ആണ് ഇന്ന് ഇനി ഒന്നും ഏൽക്കില്ല പോയേക്കാം...

നിക്ക് ഞങ്ങളും വരുന്നുണ്ട്

ഞാൻ : പോയി ഉറങ്ങാൻ നോക്ക് നാളെ കോളേജിൽ പോവാൻ ഉള്ളതല്ലേ...

ശ്രീ : നാളെ കോളേജ് ഇല്ല മോനെ ഇതൊന്നും അറിയില്ലേ...

ഞാൻ : നാളെ എന്താ

നന്ദൻ : നാളെ ഇല്ലെ...

മറിയ : ഇവരില്ല ടാ ശ്രീ അത് പറയുമ്പോ...

ശ്രീ : ശെരി ആണ്... നാളെ എക്സാം ഓക്കേ സ്റ്റ്റിക്റ്റ് ആക്കണം ഒരുപാട് പ്രോബ്ലം വരുന്നത് കൊണ്ട് അപ്പോ പുതിയ എന്തോ സംഭവം കൊണ്ട് വരുന്നുണ്ട് അപ്പോ ടീച്ചേഴ്സ് ഓക്കേ മീറ്റിങ്ന് പോവാ നാളെ ട്രിവാൻഡ്രം...

ഞാൻ : അല്ലെങ്കിലും

💬 Comments

View all comments