0%

Chapter Title : Hero Hero 7 [Doli]

Author : kkstories Read All Parts 583

എന്തെങ്കിലും പറ....

നന്ദൻ : ടാ അങ്ങോട്ട് കേറ്റ് എണ്ണ അടിച്ചിട്ട് പോവാം....

റെമോ : ഓക്കേ....

ഞാൻ : ചേട്ടാ ഒരു രണ്ടായിരം....

ശ്രീ : ഫുൾ അടിക്ക്....

ഞാൻ : വേണ്ട ഇത് കേരളം ആണ് ഇവിടെ വില കൂടുതൽ ആണ് സാർ....

റെമോ: പൊട്ടൻ്റെ അനിയത്തി തന്നെ....?

ശ്രീ : പോടാ....

നന്ദൻ : ടാ വണ്ടി എടുക്ക്.... വായിനോക്കി....

റെമോ : കഴിഞ്ഞോ

ഞാൻ : ടാ ഒറക്കം വന്നാ നിർത്തിക്കൊ എത്തും വച്ച് ഓടണ്ട

റെമോ : അതൊക്കെ അത്ര തന്നെ....

⏩11:30

ഞാൻ : അളിയാ നിർത്തിക്കോ....

റെമോ : ഇല്ല സാരം ഇല്ല

നന്ദൻ : വേണ്ട നീ നിർത്തിക്കൊ....

ഞാൻ : ഹലോ മറി മാറ്....

ഞാൻ മുന്നിൽ കേറി സീറ്റ് ബെൽറ്റ് ഇട്ട് അതിൻ്റെ മോളിൽ പില്ലോ വച്ച് വണ്ടി ഓടിക്കാൻ തുടങ്ങി ...??

തൃശൂർ കഴിഞ്ഞതും ചെറിയ മഴ തുടങ്ങി....

മറിയ : എടാ എനിക്ക് ബോർ ആയി തുടങ്ങി വല്ലതും പറഞ്ഞോണ്ട് പോവാ....

നന്ദൻ : എടി ഒറങ്ങാൻ നോക്ക് ചുമ്മാ .... രാവിലെ സംസാരിക്കാം...

ശ്രീ : എന്ത് ടാ നീ വലിയ റോൾ ഇറക്കുന്നത്....

ഞാൻ : നന്ദൻ അങ്ങനെ ആണ് ഒരു കാര്യം ചെയ്യാൻ തുടങ്ങിയ സീരിയസ് ആവും...

ഞാൻ : പാട്ട് വക്ക് നമ്മക്ക് ഒരുമിച്ച് പിടിക്കാം.... എന്താ

ശ്രീ :ശെരി പാട്ട് വക്ക്...

അങ്ങനെ നല്ല പൊളി ബീറ്റ് സോങ്സ് ഒക്കെ വച്ച് ഞങൾ ഇങ്ങനെ വൈബ് പിടിച്ച് പോയി....

. . ⏩ ഒരു മണിക്കൂർ ..

ഞാൻ : വെൽക്കം ടു തമിൽനാടു....

നന്ദൻ : അണ്ണെ പെട്രോൾ അടിക്കണം അണ്ണെ

റെമോ : ടാ പാണ്ടി മിണ്ടാതെ ഇരി...

നന്ദൻ : ഇത് എപ്പോ എണീറ്റു... നല്ല ആളെ ആണ് കൂടെ കൂട്ടിയത്....

റെമോ : എനിക്ക് ഉറക്കം വിട്ട് കളിക്കാൻ പറ്റില്ല എന്ന് നിനക്ക് അറിയില്ലേ....

നന്ദൻ : അളിയോ

💬 Comments

View all comments