Chapter Title : Hero Hero 8 [Doli]
ചിക്കനും ഒക്കെ ഉണ്ടാക്കിപ്പിക്കണം)
⏩ കോളേജ് ദിവസം...
ഞാൻ : അതെ വെഗം വാ പോവാം...
ശ്രീ : വരുന്നു...
റെമോ വാ ടാ
റെമോ : വന്നു
നന്ദൻ വണ്ടിയില് എന്തോ ചെയ്യുന്നു
ഞാൻ : എന്താ ടാ...
നന്ദൻ : ഒന്നുമില്ല കൂളൻ്റ് നോക്കിയത്...
ഞാൻ : ഉണ്ടോ
നന്ദൻ : കമ്മി.ആണ് വാങ്ങിക്കാം...
ഞാൻ : വാങ്ങിച്ചോ....
എല്ലാരും ഞങ്ങളുടെ അടുത്തേക്ക് വന്നു...
ഞാൻ : അതേ ആര് എന്ത് പറഞ്ഞ് വന്നാലും ആരും ഒന്നും പറയണ്ട...
റെമോ : ഓക്കെ...
⏩ ഒരു മണിക്കൂർ
ഞങ്ങൾ കോളേജിൽ എത്തി
റെമോ : ഇവിടെ തന്നെ ആണോ ....
ശ്രീ : അതെ....
നന്ദൻ : അളിയാ പിശാശിൻ്റെ വണ്ടി ഉണ്ട് കേട്ടോ ..
ഞാൻ : കണ്ടു കണ്ടു...
റെമോ : പണി ആവും
ഞാൻ : നോക്കാം...
ഹലോ സാർ ഒന്ന് നിന്നെ...
ഞങൾ തിരിഞ്ഞ് നോക്കി
ഞാൻ : എന്ത് വേണം....
സൂസി : ഞാൻ കാത്തിരിക്കുക ആയിരുന്നു...
ഞാൻ ,: ആരെ
സൂസി : നിന്നെ തന്നെ
ഞാൻ : എന്തിന്
സൂസി : കൊറേ ആയില്ലേ കണ്ടിട്ട് തന്നെ... അത് കൊണ്ട് എൻ്റെ ചക്കരയെ എനിക്ക് മിസ്സ് ചെയ്തു അത് കൊണ്ട്...
നന്ദൻ : സൂസൻ അവന് ഹെൽത്ത് ഒക്കെ അല്ല നീ അവന് സ്ട്രെസ്സ് കൊടുക്കല്ലെ...
സൂസി : എൻ്റെ മുത്തിന് എന്താ സങ്കടം ഞാൻ ഇല്ലെ വാ...
ഞാൻ : വിട്....
റെമോ : അതെ
ഞാൻ : ടാ നിർത്ത് ഒരു അക്ഷരം പോലും വെളിയിൽ വരരുത് പോ... കേട്ടില്ലേ പോ....നന്ദ വിളിച്ചോണ്ട് പോ...
സൂസി : ഗുഡ് നമ്മക്ക് ഒരു പ്രൈവസി വേണ്ടേ നന്നായി പറഞ്ഞ് വിട്ടത്....
ഞാൻ : ഇതേന്താ മുറുവ്
സൂസി : നീയും അവനും കിലോമീറ്ററുകൾ ദൂരം ഉണ്ടെങ്കിലും ആ മനസ്സ് ഉണ്ടല്ലോ രണ്ടും ....അതാണ്.... ഇന്ദ്രനും ആദ്യം ഇത് തന്നെ ആണ് ചോദിച്ചത്....
ഞാൻ :
💬 Comments
View all comments