Chapter Title : Hero Hero 8 [Doli]
നീ പൊക്കോ ഞാൻ വരാം...
⏩
ശ്രീ : ആഹാ കഴിക്കാൻ തുടങ്ങിയില്ലേ ആരും
റെമോ : ഡാർലിങ് വരാതെ എങ്ങനെ ആണ്...
ശ്രീ : മിസ്റ്റർ റോമിയോ സുഖിച്ചു കേട്ടോ
റെമോ : ഉവ്വോ.. വര്യ ഇരിക്യാ ഈ ചിക്കൻ എടുത്ത് അങ് കേറ്റാ...
ശ്രീ : എന്താ കഴിക്കാൻ
നന്ദൻ : ചപ്പാത്തി ഉണ്ട് പൊറോട്ട ഉണ്ട് മട്ടൻ ഉണ്ട് ചിക്കൻ ഉണ്ട്...
ശ്രീ : നല്ല വിശപ്പും ഉണ്ട്...?
മറിയ : അപ്പോ അങ് തൊടങ്ങുക അല്ലേ...
ഞാൻ : അറ്റാക്ക്...
പിന്നീട് ഒരു പത്ത് മിനിറ്റ് എല്ല് ഒടിയുന്നതും എരു വലിക്കുന്നതും പാത്രം അനങ്ങുന്ന ഒച്ചയും മാത്രമേ ഉള്ളൂ...
റെമോ : മട്ടൻ അത്ര പോരാ അല്ലേ...
നന്ദൻ : ഇന്ദ്രൻ്റെ മട്ടൻ ബിരിയാണി മട്ടൻ കറി അതാണ് സാനം
ശ്രീ : എന്ത് ടേസ്റ്റ് ആണ് അല്ലേ...
ഞാൻ : അതിന് നീ അത് കഴിച്ചിട്ടുണ്ടോ
ശ്രീ : പൊതുവേ മട്ടൻ എല്ലാം നല്ല ടേസ്റ്റ് അല്ലേ....
ഞാൻ :: അങ്ങനെ...
റെമോ : ഇത് അങ്ങനെ ഉള്ളതൊന്നും അല്ല ... പവറ് സാധനം ആണ് നല്ല തിക്ക് ഗ്രേവി ഉള്ള മട്ടൻ കറി വിത്ത് ബിരിയാണി...
ശ്രീ : ഐവാ...
ഞാൻ : ശവം കൊതിപ്പിച്ചു...
ശ്രീ : അതേ ഈ ഇന്ദ്രൻ ഈ കുക്കിങ് എങ്ങനെ പഠിച്ചത്...
ഞാൻ : അത് സംഭവം ഞാൻ അന്ന് പറഞ്ഞില്ലേ അമ്മുവും ആയി വഴക്കിട്ടത്
ശ്രീ : അതെ
ഞാൻ : ഇന്ദ്രൻ്റെ ഒരു കമ്പനിക്കാരൻ ഉണ്ട്വിഷ്ണ് ചേട്ടൻ ബാർ ഒക്കെ ഉള്ള ഒരു ചേട്ടൻ ആണ് പുള്ളിയുടെ ബാറിൽ ഒരു വെപ്പ് കാരൻ ഉണ്ട് സണ്ണി അണ്ണൻ പുള്ളിയുടെ കൈക്കാരൻ ആണ് ഇന്ദ്രൻ അങ്ങനെ ആണ് അവൻ ഇതൊക്കെ പഠിച്ചത്...
ശ്രീ : (ശോ പാവം ചെക്കൻ...)
നന്ദൻ : അവൻ ഒട്ടുമിക്ക എല്ലാം വെക്കും ബീഫ് ചിക്കൻ... എല്ലാം....
ശ്രീ : ( ഇനി അടുത്ത വട്ടം ബീഫും
💬 Comments
View all comments