Chapter Title : Hero Hero 8 [Doli]
ഞാൻ : കള്ളനോ ഞാനോ വാട്ട് നോൺ സെൻസ്...
പിടി വി്ട് സൂര്യ വാതിൽ അടക്കട്ടെ
നോ
വിടാൻ ഞാൻ ശക്തി എടുത്തിട്ടില്ല... അന്ന് ഓർമ ഉണ്ടല്ലോ
പിന്നെ
ഞാൻ തള്ളും
ട്രൈ
യാ.....?
എന്താ പറ്റുന്നില്ലേ...
വൺ ടൂ ത്രീ ബും...
ശ്രീ : ആ എന്ത് ശക്തി ആണ് ...
നീ അന്ന് എന്താ പറഞ്ഞത് ഇപ്പൊ എങ്ങനെ ഉണ്ട്...
നിനക്ക് തന്നെ ശക്തി ഒന്ന് പോ സൂര്യ...
ഇല്ല...
അടുത്തേക്ക് വരല്ലേ...
വരും...
പിന്നെ . ടാ ...ഇപ്പൊ ഞാൻ ഫ്രഷ് ആയിട്ട് വരാം...
ഞാൻ അവളുടെ കൈ പിടിച്ച് വലിച്ച് എൻ്റെ കൈക്കുള്ളിൽ ആക്കി...കവിളത്ത് ഉമ്മ വച്ചു... ഐ ലവ് യു......ഐ മിസ്സ്ട് ദിസ്സ്.... വാoന്നസ്സ്....
ഞാൻ അവളുടെ കഴുത്തിൽ താടി വച്ച് ഇങ്ങനെ നിന്നു...
എന്താ മോനെ വീണോ
എപ്പഴെ....?
ശ്രീ : ഐ ലവ് യു... ഉമ്മ ?താടി പോയപ്പോ ഇപ്പൊ ഒക്കെ ആണ്.ഉമ്മ വക്കാൻ...
കണ്ടിന്യൂ ചെയ്യാം ഈ ലുക്ക് അപ്പോ
ഓക്കെ.... അല്ല ടാ എന്താ ഒരു സ്നേഹം
എന്താ അങ്ങനെ തോന്നാൻ...
അല്ല. കെട്ടിപ്പിടിത്തം ഉമ്മ വക്കൽ ഒക്കെ...
ചുമ്മാ...
ആഹാ
വണ്ടി ഇഷ്‌ട്ടായോ
പിന്നെ കിടു.... നമ്മക്ക് ഒരു പുതിയ വണ്ടി വാങ്ങണം കേട്ടോ...
ഞാൻ : വാങ്ങാം പിന്നെ ഒരു കാര്യം ഉണ്ട്
എന്താ
ഈ മാസം മൂന് ലാൻഡ് ക്രൂയിസർ സെയിൽ ആയി...
എന്ന് വച്ചാ
അതായത് നമ്മടെ ഷോ റൂമിൽ തന്നെ ഏറ്റവും വില ഉള്ള കാർ ആണ്...
എന്ത് വെല വരും
ഒരു 2.5 വരും അല്ല ഈ 2.5 കോടി ആണോ
യെസ് കോടി...
അമ്പോ ഉം പൈസ പൈസ...
അതെ പൈസ പൈസ അന്താ പൈസ... ഹേ മേരെ ദോംസ്ത്ത് ...
ചെലവ് ഇല്ലെ...
പൈസ ഒക്കെ ചെലവായി
എന്താക്കി
വണ്ടി പണി തന്നെ ആയി നാലര അഞ്ച് ലക്ഷം...
അമ്പോ അത്ര ആയോ...
റെമോ : സൂര്യ വാ ഫൂഡ് റെഡി
വാ പോയേക്കാം
💬 Comments
View all comments