0%

Chapter Title : Hero Hero 8 [Doli]

Author : Kambikathakal Read All Parts 411

കഴിക്കാൻ വല്ലതും വാങ്ങിക്കോ...

റെമോ : നന്ദൻ വാ നമ്മക്ക് പോയിട്ട് വരാം

ഞാൻ : നല്ല മഴ കാർ കൊണ്ട് പോ...

മറിയ : ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാ...

ഞാൻ : പിന്നെ എന്തൊക്കെ ഉണ്ട് വിശേഷം

ശ്രീ : എന്ത് ഒരേ അടിച്ച് പൊളി ആയിരുന്നു...

ഞാൻ : ഇന്നലെ നീ പോയില്ലേ ഹോട്ടൽ

ശ്രീ : അതെ

അവിടെ എൻ്റെ ഫ്രണ്ടിൻ്റെ ബർത്ത് ഡേ ഫംഗ്ഷൻ നടന്നു..

ശ്രീ : ആണോ

ഞാൻ : മായ അവളുടെ പേര്

ശ്രീ : ഉം...

ഞാൻ : എന്താണ് ഒരേ കറക്കം ആയിരുന്നു എന്ന് തോന്നുന്നു...

ശ്രീ : അതെ കസിൻ്റെ പിന്നെ അവളുടെ ബർത്താവിൻ്റെ കൂടെ തന്നെ ആയിരുന്നു രണ്ട് ദിവസം...

ഞാൻ : ഇവർക്ക് പേരില്ലേ

ശ്രീ : ഉണ്ട് ...

എന്താ

അത് അത്... ( അമ്മു : കണ്ണൻ ആൻ്റിയും അങ്കിളും ഞാനും മാത്രമേ അങ്ങനെ വിളിക്കൂ)

ഞാൻ : ഹലോ

ശ്രീ : കണ്ണൻ .. അവൻ .....അമ്മു അവൾ....

ഞാൻ : അങ്ങനെ പറ....

....

ഞാൻ : പിന്നെ ഇത്ര ദിവസം എന്താ

എന്ത് എന്താ

അല്ല മിസ്സ് ചെയ്തോ

ഏയ്

എനിക്കും അതെ

ടാ പട്ടി....

ഞാൻ അവളെ ഇടുപ്പിൽ കൂടെ കൈ ഇട്ട് വലിച്ച് അടുപ്പിച്ചു...

ശ്രീ : എന്താ മോനെ മൂഡ് ആയോ

ഞാൻ : ഏയ് അങ്ങനെ ഒന്നും ഇല്ല...

പിന്നെ

കൊറച്ച് ദിവസം ആയില്ലേ കണ്ടിട്ട് ചെറിയ കൊതി കണ്ടപ്പോ...

ശ്രീ : മാറ് കൊതി ഒക്കെ പിന്നെ ഞാൻ പോയി കുളിക്കട്ടേ....

ഞാൻ : നോ ഇവിടെ ഇരിക്ക്... ഞാൻ ചുണ്ട് നനച്ച് കിസ്സ് ചെയ്യാൻ പോയി...

ശ്രീ : ആയോ ദേ

ഞാൻ തിരിഞ്ഞതും കവിളത്ത് ഉമ്മ വച്ച് അവൾ എണീറ്റ് ഓടി...

ഞാൻ : ഏയ് ഓടല്ലെ

ശ്രീ : നീ കള്ളനാ ചെലപ്പോ കക്കും... എനിക്ക് റിസ്ക് എടുക്കാൻ പറ്റില്ല...

💬 Comments

View all comments