0%

Chapter Title : Hero Hero 8 [Doli]

Author : Kambikathakal Read All Parts 409

ടോപ്പിക്ക് വച്ച് പ്രൊജക്റ്റ് ഉണ്ടാക്കിയ കഴിഞ്ഞു അത്ര തന്നെ...

ഞാൻ : നന്ദ എന്താ പറ

നന്ദൻ : ഞാൻ എന്ത് പറയാൻ എന്തിനും കട്ടക്ക് അത്ര തന്നെ...

ശ്രീ : അത് മതി ടാ നമ്മക്ക് നോക്കാം...

ഞാൻ : റെമോ നീ അയ്യ അവിടെ ഒലിപ്പ് തൊടങ്ങി

റെമോ : വണ്ടി നാളെ കഴുകാം..

ഞാൻ : വണ്ടി അല്ല അ

നന്ദൻ : നോ നോ ലേഡീസ്....

ഞാൻ : നിന്നോട് ഞാൻ ഒരു കാര്യം പറയാം ഈ കളി ഇവിടെ മതി എന്നോടോ ഇവനോടോ ചോദിക്കാതെ വെളിയിൽ എങ്ങാനും പോയാ... പറഞ്ഞേക്കാം

റെമോ : എന്തിനാ ചക്കരെ പേടിക്കുന്നത് ആരും എന്നെ ഒന്നും ചെയ്യില്ല ...നമ്മളെ ഒക്കെ ആർക്ക് വേണം

ഞാൻ : നായിൻ്റെ മോനേ നിൻ്റെ ഈ ഓഞ്ഞ ഡയലോഗ് കേക്കാൻ എനിക്ക് വൈയ്യ.....

നന്ദൻ : ഹരി നിൻ്റെ പിടിച്ച് പിഴിഞ്ഞ് വിടുമ്പോ ശെരി ആവും...

ഞാൻ : അത്ര തന്നെ ഞങ്ങള് വരില്ല...

റെമോ : അവന് ഒറ്റക്ക് മുട്ടാൻ ഉള്ള ധൈര്യം ഇല്ല അത് വേറെ പിന്നെ നിങ്ങള് വാമ്രാതെ ഇരിക്കാനും പോവുന്നില്ല

നന്ദൻ : നോക്കി ഇരുന്നോ ആരും വരില്ല

റെമോ : നീ വരണ്ട ഇവൻ വരും ഇല്ലെങ്കിൽ എൻ്റെ ചെക്കൻ പറന്ന് വരും...

നന്ദൻ : അവൻ നിന്നെ ഒന്നും ഓർക്കുന്നു കൂടെ ഉണ്ടാവില്ല

റെമോ : എടാ നീ ഇത്ര കാലം അവൻ്റെ കൂടെ നടന്നിട്ട് അവനെ ഇത്ര പോലും അറിയില്ലേ നിനക്ക്...

നന്ദൻ : ശെരി വിട് നിന്നെ ആരെങ്കിലും എന്തെങ്കിലും ചെയ്ത അവൻ വേണോ ഒന്ന് എന്തിനാ ഇവിടെ തറി പോലെ ഞങൾ ഉള്ളത്....

ഞാൻ : അത് തന്നെ പക്ഷേ സൂക്ഷിക്കണം...

റെമോ : ഓക്കേ ബോഡി ഗാർഡ്സ്സ്...

നന്ദൻ / ഞാൻ / റെമോ : ?....

ശ്രീ : ഞാനും ....

മറിയ : ഞാനും...

5 × ?

ഞാൻ : അതെ

💬 Comments

View all comments