0%

Chapter Title : Hero Hero 8 [Doli]

Author : Kambikathakal Read All Parts 404

അതെ ഞങ്ങള് നാട്ടിൽ പോയാലോ എന്ന് ആലോചിക്കുവാ...

ശ്രീ : ഇത്ര ദിവസം ഉണ്ടായിട്ട് ഇപ്പൊ ആണോ പോവുന്നത് ... അല്ലെങ്കിൽ സാരം ഇല്ല പോയിട്ട് വാ...നാളെ വൈകുന്നേരം വന്ന മതി

ഞാൻ : അതല്ല ടാ .... ഇവിടുത്തെ താമസം നിർത്തി... പോ.. യാ... ലോ ... എന്നാ ആലോചിക്കുന്നത്

ശ്രീ : എന്താ ടാ ഇപ്പൊ പെട്ടന്ന്

ഞാൻ : ഒന്നുമില്ല ഈ പ്രൊജക്റ്റ് എന്തിനാ ജോലി കിട്ടാൻ ഞങൾ ആരും ജോലിക്ക് പോവാനേ പോവുന്നില്ല ... പിന്നെ വെറുതെ ഇവിടെ നിന്നിട്ട് എന്തിനാ...

ശ്രീ : ഉം ശെരി ... അപ്പോ ഞാൻ എന്ത് ചെയ്യും...

ഞാൻ : നിനക്ക് ഇതിൻ്റെ ആവശ്യം ഉണ്ടോ ശ്രീ ...

റെമോ : ഹലോ ചെല്ലക്കിളി

ശ്രീ : ?

റെമോ : എന്താ ടാ .

നന്ദൻ : ഞങ്ങള് നമ്മൾ നാട്ടിൽ പോവുന്ന കാര്യം ഇവളോട് പറഞ്ഞതാ...

റെമോ : അതാണോ

ഞാൻ : അതെ

മറിയ : അപ്പോ പ്രൊജക്റ്റ്

ഞാൻ : അതൊന്നും വേണ്ട മറി . ഞങ്ങള് പോവാ നിന്നെ ഞാൻ എന്തെങ്കിലും ചെയ്ത് അങ്ങോട്ട് പാക്ക് ചെയ്യാം കേട്ടോ...

മറിയ : വേണ്ട സൂര്യ ജസ്റ്റ് രണ്ട് മൂന് മാസം അത്ര അല്ലേ വേണ്ടെടാ...

ശ്രീ ,: അതേ ടാ വേണ്ട നമ്മക്ക് ഇവിടെ കൂടാം...

നന്ദൻ ; നിനക്ക് അറിയാതെ ആണ് ഒരുപാട് പ്രശ്നം ഇപ്പൊ തന്നെ ഉണ്ട്...

ശ്രീ : എന്ത് വന്നാലും നമ്മക്ക് ഒരുമിച്ച് നോക്കാം... നിങ്ങള് ടെൻഷൻ അടിക്കല്ലെ...

റെമോ : ഡീ അവള് വല്ലാത്ത ശല്യം ആണ് ശ്രീ നിനക്ക് അറിയാതെ ആണ്

ഞാൻ : നീ തന്നെ ആലോചിക്ക് അവളുടെ ശല്യം ആഴ്ചയിൽ അഞ്ച് ദിവസം സഹിച്ചാ ഞാൻ പടം ആവും...

ശ്രീ : എടാ ആഴ്ചയിൽ മൂന്ന് ദിവസമെ ക്ളാസ്സ് കാണൂ അതും ഉച്ച വരെ... അതും രണ്ട് ആഴ്ച അത് കഴിഞ്ഞ നമ്മള് അതിൻ്റെ ബെസ്സിസിൽ വരുന്ന

💬 Comments

View all comments