0%

Chapter Title : Hero Hero 8 [Doli]

Author : Kambikathakal Read All Parts 401

വരുന്നു...

ശ്രീ : വിട്ടോ....

നന്ദൻ : എന്താ മോളെ 5 സീരീസ് ഒക്കെ...

ശ്രീ : എൻ്റെ കുടുംബത്തിലും ഇത് പോലത്തെ വണ്ടികൾ ഉണ്ടെടാ...

ഞാൻ : ഉവ്വ് ഉവ്വേ നമ്മള് പാവങ്ങൾ നമ്മക്ക് ഇത് തന്നെ മതി...

ശ്രീ : എടാ നമ്മക്ക് സെറ്റിൽ ആയിട്ട് ഇത് പോലത്തെ ഒന്ന് വാങ്ങാം കേട്ടോ...

ഞാൻ : പിന്നെന്താ വാങ്ങാം...നീ വാങ്ങിക്കോ ഞാൻ ഓടിക്കാം...

ശ്രീ : സത്യം എന്ത് സുഖം ആണ് അറിയോ അത് ഓടിക്കാൻ സെറ്റ് വണ്ടി....

നന്ദൻ : പിന്നെ ഒരു കോടിയുടെ വണ്ടി ചുകം ഇല്ലാതെ ഇരിക്കോ...

ഞാൻ : നല്ല ക്രേസി വണ്ടിപ്രാന്തൻ തന്നെ വണ്ടിയുടെ ഫിനിഷ് കണ്ടാ അറിയാം...ബക്കിലെ സ്പോയിലർ പിന്നെ റെഡ് ബാഡ്ജ് തീ തന്നെ...

ശ്രീ : സത്യം സത്യം അവര് പുതിയ വണ്ടി ബുക്ക് ചെയ്തിട്ടുണ്ട്

ഞാൻ : ആഹാ കൊള്ളാല്ലോ...

നന്ദൻ : ഏത്

ശ്രീ : എന്താ വോൾവോ 60

നന്ദൻ : എക്സ് സി 60 അമ്പോ പണക്കാര് തന്നെ അപ്പോ

ശ്രീ : പിന്നെ പൂത്തു കിടക്കുവാ പണം...

ഞാൻ : വല്ലവൻ്റെയും പൈസയുടെ കണക്ക് നമ്മൾ എന്തിനാ എടുക്കുന്നത്...

ശ്രീ : ഇതെന്താ ഒരു മേക്ക് ഓവർ പെട്ടെന്ന് തോന്നാൻ...

ഞാൻ : ഒന്നുമില്ല മീശ പോയി അപ്പോ മൊത്തം അങ് ...

ശ്രീ : സെക്സി...

ഞാൻ : ആഹാ

ശ്രീ : എങ്ങനെ ഉണ്ടായിരുന്നു ചെന്നൈ ട്രിപ്പ്

ഞാൻ : ആങ്സൈറ്റി അടിച്ചത് ഒഴിച്ചാ ബാക്കി ഒക്കെ ആണ്...

ഞങൾ ഓരോന്നും പറഞ്ഞ് വീടെത്തി...

ഇവൻ വന്നില്ലേ ഇനിയും നന്ദ ആ നാറിയെ വിളിക്ക്...

നന്ദൻ : ഹലോ വാ മൈരെ വേകം ശെരി

ഞാൻ : എന്ത്

നന്ദൻ : ഇപ്പൊ എത്തും...

ശ്രീ : മറ്റന്നാ തുടങ്ങുവല്ലെ...പരിപാടി

നന്ദൻ : പറ

ഞാൻ : നീ പറ

ശ്രീ : എന്താ കാര്യം

ഞാൻ : പറ മൈ

നന്ദൻ :

💬 Comments

View all comments