0%

Chapter Title : Hero Hero 8 [Doli]

Author : Kambikathakal Read All Parts 400

അത് കലക്കും ചെല്ല് പോയിട്ട് വാ ...

ഞാൻ : ബൈക്കിൻ്റെ ചാവി ആരുടെ കൈയ്യിലാ...

റെമോ : ഇന്നാ...

ഞാൻ : വല്ലതും ഉണ്ടോ അതിൻ്റെ ഉള്ളിൽ

റെമോ : പമ്പ് വരെ പോവാൻ ഉള്ളത് കാണും...

ഞാൻ : പമ്പെങാനും എത്തും മുന്നേ വണ്ടി നിന്നാ രണ്ടിൻ്റെയും കൈ ഞാൻ തല്ലി ഒടിക്കും... പ്രത്യേകിച്ച് നിൻ്റെ നന്ദ...

റെമോ : അതെ ശ്രീ വിളിച്ചിരുന്നു

ഞാൻ : എന്നെയും വിളിച്ചു

നന്ദൻ : ഓള് നാളെ ലാൻഡ് ചെയ്യും...

ഞാൻ : ആയിക്കോട്ടെ...

⏩ അടുത്ത ദിവസം വൈകുന്നേരം...

റെമോ : അതെ ഞാൻ പോയി മറിയെ വിളിച്ച് കൊണ്ട് വരാം...

ഞാൻ : ശെരി പിന്നെ പോവാ വരാ കറങ്ങാൻ ഒന്നും നിക്കണ്ട കേട്ടല്ലോ

റെമോ : അതെന്താ...

ഞാൻ : പറഞ്ഞത് കേട്ടാ മതി അറിയാലോ കാര്യം ഒക്കെ...

റെമോ : അതൊന്നും ഇല്ല

ഞാൻ : നായിൻ്റെ മോനേ മര്യാദക്ക് പറയുന്നത് കേട്ടോ മോന്ത അടിച്ച് ഞാൻ റെഡി ആക്കും...അല്ലെങ്കിൽ വേണ്ട നീ എൻ്റെ കൂടെ വാ നന്ദൻ പോവും...

റെമോ : അയ്യോ എൻ്റെ പൊന്ന് കൂട്ടുകാരാ വേണ്ട ഞാൻ തന്നെ പോയിട്ട് വരാം...

നന്ദൻ : മൈരെ എങ്ങോട്ടും ഇങ്ങോട്ടും തെണ്ടി നടന്ന ചെവള അടിച്ച് പൊട്ടിക്കും...

റെമോ : ഐ ഇല്ലെന്ന് മൈരോ.. ഇല്ല

ഞാൻ : പോ...

ഞാൻ : വാ കേറിക്കോ .....

⏩ 10 മിനിറ്റ്

ഞാൻ : ഹലോ എവിടെ

ശ്രീ : ദേ എത്തി... അവൾ ഒരു 5 സീരീസ് കാറിൽ വന്ന് പില്ലറിൻ്റെ അടിയിൽ ഇറങ്ങി....

നന്ദൻ : ദേ അവള് ആരുടെ വണ്ടി അളിയാ... അത് ..

ഞാൻ : അവളുടെ കസിൻ്റെ ഹസ്സിൻ്റെ ആണ്...

അവളെ ഇറക്കിയത്തും വണ്ടി വച്ച് കേറി പോയി...

ശ്രീ : ഹലോ ?.... ചുള്ളൻ ആയല്ലോ...വണ്ടി പൊളി... നല്ല രസം ..

നന്ദൻ : മുത്തെ കേറിക്കോ നല്ല മഴ

💬 Comments

View all comments