Chapter Title : Hero Hero 8 [Doli]
നടന്ന് കാറിൻ്റെ അടുത്തേക്ക് പോയി...
പെട്ടെന്ന് വിഷ്ണു അങ്ങോട്ട് വന്നു...
നന്ദൻ : അതെ വല്ലതും കാണിക്കാൻ ആണേൽ ഇവിടെ വേണ്ട കേട്ടല്ലോ
വിഷ്ണു : കൈ എനിക്ക് നേരെ നീട്ടി... സോറി
ഞാൻ മടിച്ച് മടിച്ച് അവന് കൈ കൊടുത്തു....
അവൻ എൻ്റെ കൈ പിടിച്ച് കുലുക്കി വണ്ടി എടുത്ത് വിട്ട് പോയി...
നന്ദൻ : ടാ അന്ന് ആരാടാ ഇവൻ്റെ തലക്കിട്ട് ചവിട്ടിയത്... മണ്ടൻ്റെ തലച്ചോറ് കലങ്ങി എന്നാ തോന്നുന്നത്....
ശ്രീ : ?
റെമോ ; മിക്കവാറും അന്നത്തെ ഇവൻ്റെ ചവിട്ട്. ഏറ്റ് കാണും...
ഞാൻ : ഇന്ദ്രൻ എഫക്റ്റ് ഉറപ്പിച്ചോ...
ശ്രീ : ?
നന്ദൻ : എങ്ങനെ
ഞാൻ : അറിയില്ല ഇവനെ ഒക്കെ തിരുത്താൻ നമ്മക്ക് പറ്റോ... ഒന്നെങ്കിൽ ഇവൻ അവൻ്റെ വായിൽ ചെന്ന് ചാടി കാണും അല്ലെങ്കിൽ അവൻ കേറി പിഴിഞ്ഞ് കാണും.... വിഷ്ണു ഗോപാലൻ ഒന്നെങ്കിൽ സത്യം അറിഞ്ഞു അല്ലെങ്കിൽ പേടി....
ശ്രീ : ??
ശ്രീ : ഒന്ന് പോടെ നിൻ്റെ ഒരു ഇന്ദ്രൻ എൻ്റെ ആങ്ങളയെ തല്ലാൻ മാത്രം ഒന്നും ഇല്ല അവൻ...അല്ല പിന്നെ
റെമോ : അങ്ങോട്ട് കേറി പോണ്ട ... നിൻ്റെ മണ്ടനേ നാലാക്കി ഒടിക്കും അവൻ....
നന്ദൻ : അങ്ങനെ പറഞ്ഞ് കൊടുക്ക് അങ്ങോട്ട്.... .. .. ആ രണ്ട് ദിവസം അങ്ങനെ അങ് പോയി . .
ശ്രീ : അതെ നാളെ അമ്മുവും ഫാമിലിയും അവരുടെ പുതിയ വണ്ടി വാങ്ങിക്കാൻ വരുന്നുണ്ട് അപ്പോ വൈകുന്നേരം ഞാൻ പോവും മറ്റന്നാ വരാം...
റെമോ : ഒ വീട്ടുകാർ വന്നപ്പോ നമ്മളെ ഒന്നും വേണ്ട....
നന്ദൻ : അതെ അതെ...
⏩
അടുത്ത ദിവസം ഞാൻ അവളെ കൊണ്ടാക്കി
ശ്രീ : നിർത്ത്
ഞാൻ : ഇവിടെ അല്ല....
ശ്രീ : ഞാൻ നടന്നു പോയേക്കാം നിന്നെ ആരും കാണണ്ട
ഞാൻ : ശെരി ശെരി...
ശ്രീ : ബൈ ? ?
ബൈ
⏩
ആറ് മണി ആയപ്പോ
💬 Comments
View all comments