0%

Chapter Title : Hero Hero 8 [Doli]

Author : Kambikathakal Read All Parts 430

അവള് വീട്ടിലേക്ക് തിരിച്ച് വന്നു

റെമോ : നീ പോയില്ലേ

ശ്രീ : ഇല്ല... ആദ്യം പോവാ എന്നാ കരുതിയത് പിന്നെ വിചാരിച്ചു ഇവിടെ ലോക്കലുകളും ആയിട്ട് തന്നെ സമയം കളയാം എന്ന്....

ഞാൻ : അയ്യോ വലിയ ത്യാകം...

ശ്രീ : ഈ...നീ പോയില്ലേ ഡീ

മറിയ : ഇല്ല നീ നാളെ വരില്ലേ പിന്നെ എന്താ...

ഞാൻ : എങ്ങനെ ഉണ്ടായിരുന്നു വണ്ടി ഒക്കെ കിട്ടിയോ

ശ്രീ എൻ്റെ മടിയിൽ ഊഞ്ഞാലിൽ കേറി ഇരുന്നു

ശ്രീ : പിന്നെ രണ്ട് വണ്ടി ആണ്...

ഞാൻ : ആഹാ

ശ്രീ : അതെ രണ്ടും വെള്ള

ഞാൻ : അയ്യേ വെള്ള ഒരു കളർ ആണോ

റെമോ : ചെ അത് തന്നെ ചുവപ്പ് ആണ് കളർ

ഞാൻ : ബ്ലാക്ക് ആണ് കളർ

ശ്രീ : ഹലോ എല്ലാം കളർ ആണ്...സാറിൻ്റെ വണ്ടി വെള്ള ആയിരുന്നല്ലോ ഇത്ര ദിവസം

ഞാൻ : വെള്ള അല്ല അത് മിക്സഡ് കളർ ആണ്...ഇപ്പൊ മാറ്റിയത് കണ്ടില്ലേ ..

ശ്രീ : പറഞ്ഞത് പോലെ നന്ദൻ എവിടെ...

ഞാൻ : ഉറക്കം ആണ്...

ശ്രീ : ഇന്നാ ഫൂഡ് ഞാൻ വാങ്ങിച്ചു അത് രാത്രിക്ക്

റെമോ : എന്താ ഫൂഡ്

ശ്രീ : നല്ല മട്ടൻ ബിരിയാണി....പിന്നെ മട്ടൻ കറി ....

റെമോ : ഞാൻ കൊണ്ട് വച്ചിട്ട് വരാം... ഡീ കുറച്ച് എടുത്ത് കൊണ്ട് വാ മറി

മറിയ : എനിക്കൊന്നും വൈയ്യ പിന്നെ ഞാൻ ഒരു കാര്യം പറയാം നമ്മടെ കല്യാണം കഴിഞ്ഞാലും പണി മുഴുവൻ നീ തന്നെ ചെയ്യണം... കേട്ടലോ

ഞാൻ : ഇപ്പൊ. എങ്ങനെ ഇരിക്കണ് ?

റെമോ : ഇത്ര കാലം ഇവൻ്റെ വീട്ടിലെ പണി ഇനി നിൻ്റെ വീട്ടിലെ പണി ഞാൻ എന്താ ഡീ ബംഗാളിയാണോ....

ശ്രീ : അതെ അതെ നമ്മടെ വീട്ടിലെ പണി നിങ്ങള് രണ്ടും കൂടെ വേണം ചെയ്യാൻ...

ഞാൻ : റെമോ കണ്ടോടാ മനസ്സിലിരിപ്പ്...

റെമോ

💬 Comments

View all comments