Chapter Title : Hero Hero 8 [Doli]
: അതെ അതെ രണ്ടും വെൽ പ്ലാൻഡ് ആണ്... ഞാൻ : ഇവളുടെ കാര്യത്തിൽ എനിക്ക് ഒന്ന് കടന്ന് ചിന്തിക്കാൻ ഉണ്ട് ...
റെമോ : എനിക്കും...
മറിയ : എന്ന് വച്ചാ
ശ്രീ : അതായത് നമ്മളെ കെട്ടണോ വേണ്ടയോ എന്ന്..
ഞാൻ : അതെ ലെറ്റ്സ്സ് സ്റ്റോപ്പ് ദിസ്...ഒരു അടിമ ആയിട്ട് ജീവിക്കാൻ എനിക്ക് പറ്റില്ല....
റെമോ : എനിക്കും
ശ്രീ : ഒരു കാര്യം ചെയ്യാം സൂര്യ പണി ഒന്നും എടുക്കണ്ട നീ തന്നെ അടുക്കള ഭരണം തുടർന്നോ
മറിയ : അത് മതി നമ്മക്ക് ചോറ് ആണ്.മുഖ്യം...
ഞാൻ : അതെ അത് മതി റെമോ ദി അടുക്കള രായാവ്...
റെമോ : പ്പ ഈ കറി എല്ലാത്തിൻ്റെയും തലയിൽ കൂടെ ഒഴിക്കാം ഇപ്പൊ....
ഓടിക്കോ...
ഞാൻ നേരെ സ്റ്റെപ് കേറി പൂൾ ഏരിയയിലേക്ക് ഓടി
ശ്രീ എൻ്റെ പിന്നാലെ ഓടി വന്നു....
ഞാൻ പെട്ടെന്ന് തിരിഞ്ഞ് നോക്കി ആരും ഇല്ല റെമോ മറിയയെയും കൊണ്ട് സോഫയിൽ ഇരുന്ന് സംസാരം തുടങ്ങി....?
ശ്രീ : അയ്യേ വെറുതെ ഓടി കിതച്ചു...
വാ നമ്മക്ക് ഇവിടെ ഇരിക്കാം...
ശ്രീ : പറ...
ഞാൻ പോളിൻ്റെ അടുത്ത് പോയി നിന്നു....
ശ്രീ പതിയെ പിന്നാലെ വന്ന് കൈ വച്ച് എന്നെ തള്ളാൻ വന്നു ഞാൻ പെട്ടെന്ന് മാറി സേച്ചി മൂക്കും കുത്തി വെള്ളത്തിൽ വീണു...
ഞാൻ : ഡീ നിന്നെ ഒക്കെ വിറ്റ കാശ് എൻ്റെ കൈയ്യിൽ ഉണ്ട്...
ശ്രീ : ( നാണം കെട്ടു ശേ ) മരിയാതക്ക് ചാടിക്കോ
റെമോ : ഗേൾ ഓർ ബോയ്...താഴെ നിന്നും വിളിച്ച് ചോദിച്ചു ..
ഞാൻ : ഗേൾ ഗേൾ...
റെമോ : അവൾക്ക് അങ്ങനെ തന്നെ വേണം...
ശ്രീ : ☹
ഞാൻ കാല് വെള്ളത്തിൽ ഇട്ട് അവിടെ ഇരുന്നു....
അവള് എൻ്റെ അടുത്തേക്ക് നന്ദന് വന്നു... എൻ്റെ കാലിൽ തടവി ഒറ്റ വലി
ഞാൻ : അങ്ങനെ ഒന്നും വീഴില്ല... സാർ...
ശ്രീ
💬 Comments
View all comments