0%

Chapter Title : Hero Hero 8 [Doli]

Author : Kambikathakal Read All Parts 434

വീണ്ടും വീണ്ടും വലിച്ചു....

നീ എന്ത് ചെയ്താലും നടക്കില്ല....

ശ്രീ : അവൾ ഒരു റൗണ്ട് നീന്തി വീണ്ടും വന്ന് എന്നെ വലിച്ച് നോക്കി...

ഞാൻ : നൊ വേ ഡാർലിങ്

ശ്രീ : വാ നമ്മക്ക് ഒരുമിച്ച് കുളിക്കാം...

ആഹാ....എന്നിട്ട്

എന്നിട്ട് ?

ഞാനും കുളിച്ചില്ല

വാ വാ

ഇല്ല

അവൾ വീണ്ടും റൗണ്ട് അടിക്കാൻ തുടങ്ങി... അടുത്ത റൗണ്ട് കഴിഞ്ഞതും എന്നെ അവിടെ കണ്ടില്ല

ശ്രീ : പോയോ.... ലാ..ലാ..ചിക്ക് ച.. അമ്മോ പേടിച്ച് പോയല്ലോ....

പുറകിൽ എന്നെ കണ്ട അവൾ പേടിച്ച് പോയി...

പേടിച്ചോ

ഉം...

എന്തിനാ പേടിക്കുന്നത് നിൻ്റെ ജോണി സിൻസ് മുഖം കണ്ടപ്പോ ഞെട്ടി

അണ്ണനെ അറിയോ

പിന്നെ പുള്ളി ഫേമസ് അല്ലേടാ...

ആട്ടെ ആരാ സാർ

ചിനിമാ നടൻ... ?

എന്ത് സിനിമ

ഹോളിവുഡ് ?

ജോണർ എന്താ...

ആക്ഷൻ ?

എടി മിടുക്കി ....

നീ ഈ ഫ്രഞ്ച് കൂടെ അങ് വടിച്ച് കള അപ്പോ ആ ലുക്ക് അങ് പോവും....

ശെരി ...

പെട്ടെന്ന് ശക്തിയിൽ മഴ പെയ്യാൻ തുടങ്ങി...

വാ പോവാം....ഞൻ മോളിലേക്ക് കേറി...

ഞാൻ : വാ

ശ്രീ : എന്തായാലും നനഞു ഇനി കുറച്ച് മഴ കൊണ്ടിട്ട് പോവാം...

നിനക്ക് വട്ട് വാ...

ശ്രീ : വാ ടാ മഴ ഒക്കെ കൊള്ളാൻ വേറെ മൂടാ നീ വാ ..

എനിക്ക് വൈയ്യ പണി പിടിക്കാൻ....

ശെരി എന്നാ എന്നെ ഒന്ന് പിടിച്ച് കേറ്റ്

അവൾക്ക് കൈ കൊടുത്ത എന്നെ അവൾ ശക്തിക്ക് വലിച്ചു...

എനിക്ക് അറിയാം നീ വാ

വാ ടാ ഇങ്ങോട്ട് യാ ... ശ്രീ എന്നെ പൂളിൽ ചവിട്ടി വലിച്ച് ഉള്ളിലേക്ക് ഇട്ടു...

ഞാൻ : കാല് വഴുക്കി

ശ്രീ : ഉവ്വ്...

മതി വാ കേറാം...

നിക്ക് നമ്മക്ക് ഒരു ഡാൻസ് കളിച്ചിട്ട് പോവാം...

ഇങ്ങ് വാടി നിന്നെ ഞാൻ അവളെ തൂക്കി എടുത്ത് പൂളിന് മേലേക്ക് സ്റ്റെപ്പ് കേറി നടന്നു ...

ശ്രീ : ല..

💬 Comments

View all comments