Chapter Title : Hero Hero 8 [Doli]
ല.... ഇം.... ലാലാ....?
ഞാൻ : ? നല്ല വെയ്റ്റ് വന്നു കേട്ടോ....
ശ്രീ : നീ ഇവിടെ നല്ല ഫൂഡ് വാങ്ങിച്ച് വാങ്ങിച്ച് കുത്തി കേറ്റിച്ചിട്ട് തന്നെ...
സാരം ഇല്ല കുറച്ച് കൂടുതൽ ആവുമ്പോ വേറെയും വളർച്ച വരും...ഞാൻ അവളെയും കൊണ്ട് നടക്കുമ്പോ കിതച്ച് കൊണ്ട് പറഞ്ഞു...
പട്ടിയുടെ ചിന്ത എങ്ങോട്ടാ നോക്ക്...
താഴേക്ക് ഇടട്ടെ
അയ്യോ വേണ്ട...ശ്രീ എൻ്റെ കഴുത്തിൽ കൈ ചുറ്റി പിടിച്ചു ...
ശ്രീ : വണ്ടി പോട്ടെ
ഒരു ലോഡ് വലിക്കണ്ട സ്ഥലത്ത് ഒരു ലോകം മുഴുവൻ ആണ് വലിക്കണ്ടത്...
വലിച്ചോ വേറെ വഴി ഇല്ല മോനെ....
ബാത്ത്റൂമിൻ്റെ മുന്നിൽ എത്തിയതും ശ്രീ ലോക്ക് തുറന്നു ...
ഞാൻ അവളെയും കൊണ്ട് ഉള്ളിൽ കേറി....
ഓക്കേ ഇറങ്ങിക്കോ സ്ഥലം എത്തി...
ഞാൻ : അതെ മുത്ത് വേഗം തല തുടച്ച് ഡ്രസ്സ് മാറി വാ...
തിരിഞ്ഞ് നടന്ന എന്നെ ശ്രീ കൈക്ക് പിടിച്ച് നിർത്തി....
തിരിഞ്ഞ് നോക്കിയ എന്നെ അവൾ ഇടുപ്പിൽ കൂടെ കൈ ചുറ്റി കെട്ടിപ്പിടിച്ചു...
തലപൊക്കി എൻ്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു...
ഞങ്ങൾ ഇറുക്കി കെട്ടിപ്പിടിച്ചു...
ശ്രീ എൻ്റെ കവിൾ പിടിച്ച് വിരൽ കൊണ്ട് അമർത്തി.... അവിടെ തടവിക്കൊണ്ട് എൻ്റെ കവിളിൽ ഉമ്മ വച്ചു....
????????
പതിയെ കവിളിൽ ചുണ്ട് ഉറച്ച കൊണ്ട് ശ്രീ എൻ്റെ ചുണ്ടും താടിയും മുട്ടുന്ന ഭാഗത്ത് അമർത്തി ഉമ്മ വച്ചു
ഞാൻ അവളുടെ കഴുത്തിൽ കൈ അമർത്തി ചുണ്ടുകൾ ഉറുഞ്ചി എടുത്തു...
? ???????????
കഴുത്തിൽ ഉള്ള കൈ ഞാൻ തലോടി കൊണ്ട് താഴേക്ക് ഇറക്കി മുലക്ക് മുകളിൽ വച്ച് ഒറ്റ പിടി...
പിടിത്തം മുഴുവിക്കും മുന്നേ എൻ്റെ കാരണം പൊകഞ്ഞു ...
ഞാൻ: സോറി സോറി സോറി ... മൈ ബാട്
ശ്രീ : സോറി ടാ എനിക്ക് എന്തോ പോലെ ആയി സോറി....
ഞാൻ : ഇല്ല എൻ്റെ ആണ് മിസ്റ്റേക്ക്...ഞാൻ.... ചെ... സോറി
ശ്രീ: സോറി ടാ... ? ?...
ഞാൻ : സാരം ഇല്ല ഐ ഡിസർവ്...
💬 Comments
View all comments