0%

Chapter Title : Hero Hero 8 [Doli]

Author : Kambikathakal Read All Parts 438

ആ അടി...

ശ്രീ : സോറി ഐ ഫീൽ ബാഡ്.... ഉമ്മ...

സാരം ഇല്ല വിത്ത് ഔട്ട് പെർമിഷൻ ആരെയും ടച്ച് ചെയ്യാൻ പാടില്ല ഞാൻ അത് മറന്നു...

ശ്രീ: ഫീൽ ആയോ

ഏയ് നമ്മള് കൊള്ളാത്ത അടിയോ ?... ഇതൊക്കെ വെറും തലോടൽ ....

സോറി മുത്തെ

സാരം ഇല്ല എനിക്ക് ഫീൽ കിട്ടി....?

നാറി...? ⏩

രാത്രി ഞങൾ ഒരുമിച്ച് ഇരുന്ന് ഫൂഡ് കഴിച്ചു...

കഴിക്കുന്നതിന് ഇടയിൽ

നന്ദൻ : അതെ ഇനി എന്നാ ക്ളാസ്

ശ്രീ : അടുത്ത ബുധൻ വ്യാഴം... ബാച്ച് ബാച്ച് ആയിട്ട് ആണ്...

ഞാൻ : അതെ ശ്രീ ശവം നമ്മുടെ ഇതിൽ വരാതെ ഇരുന്ന മതിയാതിരുന്നു....

നന്ദൻ : ശ്രീ ശവമോ... എന്താ ടാ നീ പറയുന്നത്

റെമോ : എന്നാലും നീ അങ്ങനെ പറയാൻ പാടില്ലായിരുന്നു...

ഞാൻ : ഹലോ ഹലോ ...ഞാൻ പറയട്ടെ

നന്ദൻ : പറ

ഞാൻ : അതായത് ശ്രീ.....ഒരു കിലോമീറ്റർ ഗാപ്പ്.... ശവം അതായത് ( മറിയ)

മറിയ : ഞാനോ

ഞാൻ : അല്ല ല്ല.. നീ അല്ല സൂസി ശവം....

നന്ദൻ : ഒ ?

ഞാൻ : അതായത് ശ്രീ

ശ്രീ : പറ

ഞാൻ : അതല്ല ഞാൻ പറഞ്ഞത് ശ്രീ നിന്നെ വിളിച്ചത്...

ശ്രീ : പറ പട്ടി

ഞാൻ : അയ്യോ അയ്യോ അയ്യോ .. കൊല്ല് കൊല്ല് ??

റെമോ : അതെ വട്ടായി...

ഞാൻ : അതായത് ഞാൻ പറഞ്ഞത് ശ്രീ ... ആ ശവം അതായത് സൂസി നമ്മുടെ ഗ്രൂപ്പിൽ ഇല്ലാതെ ഇരുന്ന മതി എന്നാണ്....

നന്ദൻ : ഒഹ്....?

ഞാൻ : ഇപ്പൊ മനസ്സിലായോ....

റെമോ : അങ്ങനെ തെളിച്ച് പറ...

ഞാൻ : അതിൻ്റെ ഇടയിൽ അണ്ണാക്കിൽ കോലിട്ട് ഇളക്കിയ ഞാൻ എന്ത് പറയാൻ...

⏩ അടുത്ത കോളേജ് ദിവസം....

ഞാൻ : ഭാഗ്യം ഓള് ഇല്ല

ശ്രീ : അതെ അടുത്ത ആഴ്ച റിസൾട്ട്

💬 Comments

View all comments