Chapter Title : Hero Hero 8 [Doli]
വരും...
ഞാൻ : വരട്ടേ...
മറിയ : നമ്മുടെ ബാച്ചിലെ അക്കാടമിക്ക് ബെസ്റ്റ് സ്റ്റുഡൻ്റ് നിനക്ക് തന്നെ കിട്ടും ശ്രീ ...
റെമോ : അതിന് ഇവൻ ചാവനം...
മറിയ : ടാ പൊട്ടാ മൂന് കൊല്ലം പഠിച്ചാൽ കിട്ടുന്നത് ആണ് ഇത്...
റെമോ : അങ്ങനെ...
സൂസി : ഹായ് ഗായ്സ്സ്...
ഞാൻ : നശിപ്പിച്ചു...
സൂസി : എന്നെ അല്ലേ നോക്കുന്നത്...
ഞാൻ : അതെ എങ്ങനെ മനസ്സിലായി...?
സൂസി : ഐ നോ....
ഞാൻ : നീ ഇല്ലാതെ എന്ത് ഓണം മാഡം....
സൂസി : എനിക്ക് അറിയാം അതാ ഞാൻ ഈ ബാച്ചിൽ റിക്വസ്റ്റ് ചെയ്ത് കേറിയത്... ഞങ്ങൾടെ കോളേജിൽ നിന്ന് ഞാനും അർജുനും മാത്രമേ ഉള്ളൂ അറിയോ...
ഞാൻ : നന്നായി : ??
സൂസി : എന്താ ചക്കരെ കോൾഡ് ആണോ ❄️
ഞാൻ : ഓ തന്നെ ദേ ഈ പോത്ത് ഫ്രൈഡേ മഴയത്ത് പൂളിൽ കിടന്ന് കളിച്ചിട്ട് പനി പിടിച്ച് കിടന്നു ... അവസാനം എനിക്കും പണി വന്നു അതിൻ്റെ ആണ് കോൾഡ്...
സൂസി : അല്ല മനസ്സിലായില്ല...
റെമോ : അതായത് പിശാശേ അല്ല സൂസി ഇവൾക്ക് പനി വന്നു പനി പറയുന്നത്
ഞാൻ : ഞാൻ പറയാം... ഓൾടെ കൂടെ കിടന്നപോ എനിക്കും പനി കിട്ടി....
സൂസി : അത് എങ്ങനെ...
നന്ദൻ : എന്താ ഡീ ഇവര് ഞങ്ങളുടെ കൂടെ അല്ലേ താമസം ഒക്കെ
ഞാൻ : ഞാൻ ശ്രീയെ തോളിൽ തോള് വച്ച് ഇടിച്ചു...
ശ്രീ : ?
സൂസി : ഇത് എന്താ ടാ നിൻ്റെ കവിളത്ത് ഒരു വര മുറിഞ്ഞ് ആണോ...
ഞാൻ : അതോ അത് ഇവള് തല്ലിയത്...
സൂസി : ഏയ് യു ഹൗ ഡേയർ യു ടച്ച് ഹിം...
ഞാൻ : ഏയ് ഏയ് റിലാക്സ് സൂസൻ .... ഞാൻ അർഹിക്കുന്ന അടി തന്നെ ആണ് അത്
സൂസി : വാട്ട്
ഞാൻ :
💬 Comments
View all comments