Chapter Title : Hero Hero 8 [Doli]
ഇങ്ങ് വാ പറയാം...അതെ ഞാൻ അവളുടെ വേണ്ടാത്ത സ്ഥലത്ത് പിടിചു അതാ...
സൂസി : യു.... ഹൗ ഡേയർ യു സൂര്യ....
നന്ദൻ : അതെ ഇവൻ കൈ വിട്ട് പോയെടി മോളെ രാത്രി ഒന്നും ഉറക്കം ഇല്ല എനിക്ക് റൂമിൽ ഫുൾ ഒച്ച ആണ് ചിരിയും കളിയും
റെമോ : കളിയോ
നന്ദൻ : അറിയില്ല ചിലപ്പോ നീ ഉദ്ദേശിച്ചത് ആവും...എന്തായാലും വെളിക്കും വരെ ഉറക്കം ഇല്ല രണ്ടിനും...
ഞാൻ : അതെ എനിക്ക് ഒരുപാട് സംസാരിക്കാൻ പറ്റില്ല...നല്ല വേദന
സൂസി ; എന്ത്
ഞാൻ : അതൊന്നുമില്ലാ
സൂസി : പറ
ഞാൻ : ഒന്നുമില്ല നീ പൊക്കോ...
സൂസി : എവിടെ ആണ് ടാ വേദന പറ നമ്മക്ക് ഹോസ്പിറ്റലിൽ പോവാം...
ഞാൻ : അതൊന്നും വേണ്ട ....എന്താദി നോക്കുന്നത് ഇനി മേലാൽ കടിച്ച് മുറിച്ചാ ഉണ്ടല്ലോ എനിക്ക് ഫൂഡ് പോലും കഴിക്കാൻ പറ്റുന്നില്ല ഞാൻ ശ്രീയെ നോക്കി ചൂടായി...
നന്ദൻ : ?
റെമോ : ?
മറിയ : ???
സൂസി : ഹേയ് സ്റ്റോപ്പ് ദിസ് ... അവൾ നടന്ന് അങ്ങോട്ട് പോയി...
നന്ദൻ : അവളുടെ ചങ്കത്ത് തന്നെ നീ കുത്തി....
ഞാൻ : അയ്യോ എന്താ ഒരു സഹതാപം...
റെമോ : നിനക്ക് കോൾഡ് ഉണ്ടോ
ഇല്ല
റെമോ : കിസ് കിസ്സിൻ്റെ മുറിവ് ഉണ്ടോ ചുണ്ടിൽ
ഇല്ല
റെമോ : കൊള്ളാം....
നന്ദൻ : എനിക്ക് അത്ര വിശ്വാസം പോരാ...
ഞാൻ ,: എന്ത്
നന്ദൻ : അല്ല ചുണ്ടിൽ മുറിവ്
ഞാൻ : ഇന്നാ നോക്ക് ...
നന്ദൻ : എങ്ങനെ ബ്രോ സ്പോട്ടിൽ ഇങ്ങനെ അടിക്കാൻ കഴിവ്...
റെമോ : ഇന്ദ്രജിത്ത് രാമനാഥൻ തന്ന വരം വ്രോ....
ഞാൻ : ഇപ്പൊ കണ്ടല്ലോ മുറിവ്...ഇല്ലല്ലോ ... ഇവള് എൽ ആടാ....??
ശ്രീ : വെയിറ്റ് വാട്ട്... ഹൗ ഡെയർ യു കോൾ മീ ദാറ്റ്....
ഞാൻ : റെമോ നീ സൂക്ഷിച്ചോ മറി
💬 Comments
View all comments