0%

Chapter Title : Hero Hero 8 [Doli]

Author : Kambikathakal Read All Parts 444

ആയിരിക്കും പാർട്ണർ...

മറിയ : ????

നന്ദൻ : എടി പ്രാന്തി നിന്നെ തന്നെ...

മറിയ : എനിക്ക് ഓക്കേ....

ഞാൻ : ?

ശ്രീ : ചി

റെമോ : മറിയാമ്മെ

മറിയ : ഫൺ....

⏩ ഉച്ചക്ക് വാഷ്രൂമിൽ

സൂസി : ഹേ ഗേൾ കം ...

ശ്രീ : എന്താ

സൂസി : അതെ ഞാൻ മര്യാതക്ക് പറയാ അവനെ അങ് വിട്ട് പൊക്കോ അല്ലെങ്കിൽ ഐ വിൽ ഷോ യു...

ശ്രീ : ശെരി...

സൂസി : ഡൂ യു തിങ്ക് ഐ അം ജോക്കിങ് യു ഇഡിയറ്റ് ..

ശ്രീ : മൈൻഡ് യുവർ ലാങ്വെജ് കേട്ടല്ലോ...

സൂസി : യു ബിച്ച് ഹൗ ഡെയർ യു ടോക്ക് ടു മീ ലൈക് ദാറ്റ്...

ശ്രീ : ബിച്ച് നിൻ്റെ തന്ത...നായിൻ്റെ മോളെ നിനക്ക് എന്നെ അറിയില്ല ചവിട്ടി കൂട്ടി മൂലക്ക് ഇടും നിൻ്റെ വിരട്ടൊന്നും ഇങ്ങോട്ട് വേണ്ട കേട്ടല്ലോ...

സൂസി : ഐ വിൽ ഷോ യു...

മറിയ : ശെരി പോടീ... സായിപ്പിൻ്റെ മോളെ....പോ ... പോ...

ശ്രീ : പിന്നെ അവനെ നല്ല പോലെ ട്രെയ്ൻ ചെയ്യിക്കാം കേട്ടോ ....

റെമോ : എന്തടി ഇത്ര നേരം

മറിയ : സൂസി ചൊറിയാൻ വന്നു...

നന്ദൻ : എന്ത് പറഞ്ഞു

മറിയ : ഇവനും ആയി ഉള്ള ബന്ധം വിട്ടോ അതാ നല്ലത് എന്ന് പറഞ്ഞു ..

റെമോ : വേറെ എന്ത് പറഞ്ഞു

മറിയ : പിന്നെ

ഞാൻ : പിന്നെ

മറിയ : ഇവളെ ബിച്ച് എന്ന് പറഞ്ഞു...

ഞാൻ : വാട്ട് ദ ഫക്ക് എന്നിട്ട് അതും കേട്ടിട്ട് വന്നോ ...

ശ്രീ : ഇല്ല ഞാനും കണക്കിന് കൊടുത്തിട്ടുണ്ട്...അത് മതി...

നന്ദൻ : ടാ അവളുടെ നാവിൽ ശൂലം കുത്തിയിട്ട് തന്നെ കാര്യം... വാ

ശ്രീ : വേണ്ട ഇത് നമ്മുടെ സ്ഥലം അല്ല... അവൾ ഒന്ന് പറഞ്ഞു ഞാൻ നാല്

💬 Comments

View all comments