0%

Chapter Title : Hero Hero 8 [Doli]

Author : Kambikathakal Read All Parts 446

പറഞ്ഞു അത് മതി...

മറിയ : ഉള്ളതാ ടാ വേണ്ട ...

റെമോ : വേണ്ട അവളെ വെറുതെ ചൂട് കേറ്റണ്ട വിട്ടേക്ക്.... ആട്ടെ എന്താ പറഞ്ഞത്...

മറിയ : ഞാൻ പറയാം... നീ അത് പറ

റെമോ : നിക്ക് നിക്ക് ... ആ ബിച്ച്...

മറിയ : ബിച്ച് നിൻ്റെ തന്ത നായിൻ്റെ മോളെ നിനക്ക് എന്നെ അറിയില്ല ചവിട്ടി കൂട്ടി മൂലക്ക് ഇടും നിൻ്റെ വിരട്ടൊന്നും ഇങ്ങോട്ട് വേണ്ട കേട്ടല്ലോ...

റെമോ : നീ ആള് കൊള്ളാലോ ??

ഞാൻ / നന്ദൻ : ? ?

നന്ദൻ : ???

ഞാൻ : ഇത് പറഞ്ഞോ അത് മതി .. അവൾക്ക് അവൾടെ അപ്പനെ ജീവൻ ആണ്... അയാളെ പറഞ്ഞാ മതി...

വൈകുന്നേരം ക്ലാസ്സിൽ നിന്നും ഇറങ്ങി ഞങൾ ബീച്ചിൽ പോയി...

ഞാൻ : ചേട്ടാ മൂന് ബൂസ്റ്റ്.... രണ്ട് ചായ....

നന്ദൻ : അളിയാ ഇയാള് കൊറച്ച് ദിവസം ആയി നമ്മുടെ പിന്നാലെ ആണ്...

ഞാൻ : ഞാനും ശ്രദ്ധിച്ചു... ഇടക്ക് ഞാനും കണ്ടു

റെമോ : ആരാടാ ഇവൻ...

ഞാൻ : അത് വിട് മൈൻഡ് ആക്കണ്ട...

നന്ദൻ : ദേ പോയി....

ഞാൻ : ചിലപ്പോ നമ്മടെ തോന്നൽ ആയിരിക്കും...

നന്ദൻ : അതെന്തോ ആയിക്കോട്ടെ... ചേട്ടാ ഒരു മുട്ട ബോണ്ട....

റെമോ : എനിക്കും ഒന്ന്...

. . . ⏩ അടുത്ത ദിവസവും അങ്ങനെ പോയി ...

നന്ദൻ : അതെ ഇന്ന് പബ്ബിൽ പോയാലോ...

ഞാൻ : നോ നോ ... രാത്രി നോ കറക്കം...

റെമോ : ഇവൻ ഒരു പേടി തൂറി...

ശ്രീ : വാ സൂര്യ പോയിട്ട് വരാം ...

ഞാൻ : നോ നോ നോ.... എൻ്റെ വണ്ടിയോ കാറോ ആരെങ്കിലും എടുത്താ ഉണ്ടല്ലോ...

ശ്രീ : ഇവന് വട്ടാണോ

നന്ദൻ : നാണം കെടുത്തി നമ്മളെ പിന്തിരിപ്പിക്കാൻ ആണ് പ്ളാൻ...

നന്ദൻ : ഇന്ദ്രനെ പോലെ കാണിച്ച

💬 Comments

View all comments