Chapter Title : Hero Hero 8 [Doli]
ഇന്ദ്രൻ ആവില്ല...
ഞാൻ : ഇന്ദ്രൻ്റെ അണ്ടി പോ മൈരെ....
നന്ദൻ : ഒത്തില്ല ?
ശ്രീ : ഏതെന്താ ഇന്ദ്രൻ്റെ പോലെ
റെമോ : അതായതവൻ്റെ ഒരു ട്രിക്ക് ആണ്... നമ്മളെ നാണം കെടുത്തി ഓഫ് ആക്കും ... ആ സമയത്ത് മാത്രം എൻ്റെ നിൻ്റെ എന്നൊക്കെ വരും അപ്പോ നമ്മൾ ദേഷ്യത്തിൽ അതൊന്നും ചെയ്യില്ല അവൻ്റെ സാധനം ഒന്നും എടുക്കില്ല...
ശ്രീ : ഓ ഓ ബ്രില്ലയൻസ്സ്...
നന്ദൻ : അതെ അതാണ് സാർ ഇപ്പൊ നമ്മക്കിട്ടും വക്കുന്നത്...
റെമോ : ഇനി നടക്കില്ല വാ പോയി ഓരോന്ന് പൊട്ടിച്ചിട്ട് വരാം...
ഞാൻ : ശെരി ഇനി ചോദിക്കരുത് ..
നന്ദൻ : ഇല്ല....
റെമോ : നോക്കാം...
ഞാൻ : അപ്പോ ഊ...
ശ്രീ : ഏയ് ഇല്ല...
നന്ദൻ : ശെരി...
ഞാൻ : നിങൾ ഒക്കെ ഉള്ളത് കൊണ്ടാ ഞങൾ മാത്രം ആണേൽ നോ സീൻ....
ശ്രീ : കുറച്ച് നേരം മതി രണ്ട് ചാട്ടം രണ്ട് ഓട്ടം രണ്ട് ഷോട്ട് അത്ര തന്നെ...
ഞാൻ : എടി ഷോട്ട് വേറെ സാധനം ആണ്... ഷോട്ട്സ്സ് എന്ന് പറ ..
⏩
പബ്ബിൽ പോയി ഒന്നും രണ്ടും റൗണ്ട് എന്നും പറഞ്ഞ് നാലും അഞ്ചും ആയി...
ഒരുത്തൻ : ഹലോ ബേബി ലേറ്റ്സ്സ് ഡാൻസ് വരുന്നോ
മറിയ : നോ താങ്ക്സ്....
ഒരുത്തൻ : യു സ്വീറ്റി ...
ശ്രീ : ഇല്ല...
വേറെ ഒരുത്തൻ : അതെന്താ മോളെ... വാ ഡാൻസ് കളിക്കാ...
നന്ദൻ : ടാ ടാ പോടാ...
എൻ്റെ ഫോണിൽ മെസ്സേജ് വന്നു : (അർജുൻ : ട്രാപ്പ് മൂവ്)
ഞാൻ : ഫക്ക്... ഞാൻ അവരെ ഒക്കെ നോക്കി...നാലും ഒരുമിച്ച് ഉണ്ട്...
ഞാൻ : ഹെ ഹേ നന്ദ എന്താ...
നന്ദൻ : ഇവന് ഡാൻസ് കളികണം പോലും...
ഞാൻ ഒന്ന് അവരെ നോക്കി ... ശരൺ(ഹരിയുടെ കൂട്ടത്തിൽ ഉള്ള ഒരു പട്ടി). .എനിക്ക് അവനെ
💬 Comments
View all comments