Chapter Title : Hero Hero 8 [Doli]
: ടാ എങ്ങനെ ഉണ്ട് ഇപ്പൊ
ഞാൻ : കുഴപ്പം ഇല്ല സമയം എന്തായി
റെമോ : നാല് മണി
ഞാൻ : ഇത്ര വെളിച്ചോ
നന്ദൻ : ഇത് വൈകുന്നേരം ആണ് സാർ...
ഞാൻ : ശേ...
റെമോ : നീ ഇന്നലെ ഇത്തിരി കൂടുതൽ ആയിരുന്നു..
ഞാൻ : ആണോ
നന്ദൻ : അതെ പിടിച്ചാ കിട്ടാതെ ആയി...നീ മറ്റെ മെഡിറ്റേഷൻ തുദങ്ങിക്കോ കേട്ടോ...
ഞാൻ : ശെരി ആണ് നാട്ടിൽ പോയിട്ട് വേണം ദീപ ഡോക്ട്ടറെ കാണാൻ ...വീട്ടിൽ പോയിട്ട് മെഡിറ്റേഷൻ തുടങ്ങാം....
റെമോ : നീ അവൻ്റെ കൂടെ ഇതിനൊക്കെ പോയത് അല്ലേ പിന്നെ എന്ത് നിർത്തിയത്
ഞാൻ : ഇവിടെ വന്നത് തൊട്ട് സമാധാനം ഇല്ല ഇപ്പൊ വേറെ ആ നാശവും ഉണ്ട് കൂടെ...ശല്യം...
നന്ദൻ : നൂറായ്യുസാ ദേ വിളിച്ചു...
ഞാൻ : പിന്നെ വിളിക്കാൻ പറ...
നന്ദൻ : പറ ഇല്ല പിന്നെ വിളി ഇപ്പൊ എണീറ്റതെ ഉള്ളൂ ഇത്തിരി ശുദ്ധ വായു ശ്വസിക്കാൻ വിട് അവനെ....ശെരി... ഇന്നാ ടാ
ഞാൻ : ശേ... ഹലോ
സൂസി : എന്ത് പറ്റി എൻ്റെ മുത്തിന്
ഞാൻ : എൻ്റെ പൊന്ന് സൂസി നീ ഒന്ന് പിന്നെ വിളിക്ക് എനിക്ക് ഒട്ടും വൈയ്യ...
സൂസി : ഞാൻ എന്നും നിൻ്റെ സൂസി തന്നെ ആയിരിക്കും ?
ഞാൻ : ഇങ്ങനെ എന്നെ കൊല്ലാക്കോല ചെയ്യല്ലേ .. സൂസി...ഞാൻ കാല് പിടിക്കാം ...
സൂസി : നീ നേരിട്ട് വരുമ്പോ പിടിച്ചാ കാലല്ല വേറെ പലതും....
ഞാൻ : നീ എന്തിനാ ഇത്ര ചീപ്പ് ആയി എന്നോട് സംസാരിക്കുന്നത് ...
സൂസി : നിന്നോടല്ലാതെ ഞാൻ ആരോട് ഇങ്ങനെ സംസാരിക്കും എൻ്റെ മുത്തെ...
ഞാൻ : ചെ
സൂസി : അതെ ഇന്നലെ ഞാൻ ഇന്ദ്രനെ കണ്ടു...
ഞാൻ : എന്തിന്.. എപ്പോ
സൂസി : നിന്നെ സെറ്റ് ആക്കി തരാൻ അവൻ അല്ലേ നമ്മളെ പിരിച്ചത്
ഞാൻ : അവനൊന്നും
💬 Comments
View all comments