Chapter Title : Hero Hero 8 [Doli]
അല്ല നിൻ്റെ സ്വഭാവം ഞാൻ ആയിട്ട് തന്നെ ആണ് അറിഞ്ഞത്...
സൂസി : ആര് കാരണം അവൻ എന്നെ തല്ലിയത് അല്ലേ അങ്ങനെ അല്ലേ നീ അറിഞ്ഞത് ഇതേ തന്നെ അവൻ ഞാൻ പറഞ്ഞതും എൻ്റെ കൂടെ വന്ന് എന്നെ ഡിസ്ട്രോയ് ചെയ്തിരുന്നെങ്കിൽ വല്ല കുഴപ്പവും ഉണ്ടാകുമായിരുന്നോ...
ഞാൻ : നീ ഇല്ലെ നിൻ്റെ അവിടെ ഒരു പച്ച ഗുണ്ട് വാങ്ങി വച്ച് കത്തിക്ക് അത് പൊട്ടുമ്പോ നിൻ്റെ അസുഖം മാറി കിട്ടും...
സൂസി : ഇല്ല നിന്നെയും അവനെയും സ്വന്തം ആക്കണം എന്നാലെ എൻ്റെ ദേഷ്യം അടങ്ങുള്ളു ... നിന്നെ ലൈഫ് ടൈം എൻ്റെ കാലിൻ്റെ ഇടയിൽ എനിക്ക് വേണം ആൻഡ് ദാറ്റ് ബിച്ച് ഇന്ദ്രൻ അവനെ എൻ്റെ ഫസ്റ്റ് ആൻഡ് ഒൺളി ബിച്ച് അവനെ എൻ്റെ ഫ്ലവർ ആയും എന്നും വേണം...ഞാൻ അത് നെടും... മോനെ പാർഥാ...
ഞാൻ : ശെരി ആയിക്കോട്ടെ... ബൈ
. .നന്ദൻ : എന്ത് പറഞ്ഞു...
ഞാൻ : അവൾക്ക് കഴപ്പ് മൈര്
റെമോ : ഏഹ് എന്താ
ഞാൻ : ഇന്നലെ ഇന്ദ്രനെ പോയി കണ്ടു എന്ന്
നന്ദൻ : എന്തിന്
അവൻ കാരണം ആണ് ഞങ്ങള് സെറ്റ് ആവാത്തത് എന്നും അവൻ തന്നെ എന്നെ അവൾക്ക് സെറ്റ് ആക്കി കൊടുക്കണം എന്ന് ...
നന്ദൻ : അവൾടെ ചെവിക്കല് അവൻ അടിച്ച് തറയിൽ ഇട്ട് കാണും...
ഞാൻ : അതൊന്നും അറിയില്ല പുതിയ വെല്ലുവിളി
റെമോ : എന്ത്
ഞാൻ : അവൾക്ക് എന്നെയും അവനെയും എന്നും അവളുടെ കാലിൻ്റെ എടയില് വേണം എന്ന് അത് വാശി ആണ് എന്നും...
നന്ദൻ : ടാ ഇവളെ ഒന്ന് പണിയണം കേട്ടോ
റെമോ : അയ്യേ
നന്ദൻ : അതല്ല ഒരു പണി കൊടുക്കണം....
റെമോ : അതൊക്കെ കൊടുക്കാം...
ഞാൻ : അതെ ഞാൻ പ്രോജക്റ്റ് അബോട്ട് ചെയ്താലോ ആലോചിക്കുക ആണ്...
നന്ദൻ : ഞാനും അത് തന്നെ ആണ് വിചാരിച്ചത്...
റെമോ : അപ്പോ മറിയ
💬 Comments
View all comments