Chapter Title : Hero Hero 8 [Doli]
ഞാൻ : അവളെ ഒക്കെ ശ്രീ നോക്കിക്കോളും അപ്പോഴേക്കും അവളെ അങ്ങോട്ട് ഷിഫ്റ്റ് ചെയ്യാം ..
റെമോ : എന്നാ ഓക്കെ
നന്ദൻ : ഉം ചെക്കന് നമ്മളെ ഒന്നും വേണ്ട
റെമോ : അങ്ങനെ അല്ല ടാ ഞാൻ പറഞ്ഞെന്നെ ഉള്ളൂ...
ഞാൻ : അല്ല നിനക്ക് നല്ല മാറ്റം ഉണ്ട്... നിനക്ക് ഇപ്പൊ എൻ്റെ കാര്യത്തിൽ ഒരു ശ്രദ്ധയും ഇല്ല
റെമോ : എടാ അങ്ങനെ പറയല്ലേ ഇന്ദ്രനും നീയും രവി ഏട്ടനും ... കഴിഞ്ഞേ എനിക്ക് ആരും ഉള്ളൂ അറിയാലോ...അതിലും ഇന്ദ്രൻ എൻ്റെ ജീവൻ ആണ്
നന്ദൻ : അപ്പോ ഞാനോ മൈരെ...
റെമോ : നിന്നെ ഒക്കെ ആർക്ക് വേണം ...
ഞാൻ : നന്ദൻ ഇമോഷണൽ ഡാമേജ്....?
ഫോൺ റിങ് ചെയ്തു...
ഹലോ
ശ്രീ : എന്താ മോനെ എവിടെ ആണ് എണീറ്റതെ ഉള്ളോ
ഞാൻ : ഉം... നീ എവിടെ ആണ്
ശ്രീ : ഞാൻ അമ്മായിയുടെ വീട്ടിൽ
ഞാൻ : മറ്റെ പൂജ അല്ലേ
ശ്രീ : അതെ ഇവിടെ ഒരു സംഭവം നടന്നു
ഞാൻ : എന്താ
ശ്രീ : ഞാൻ പറഞ്ഞില്ലേ മറ്റെ കസിൻ്റെ ഭർത്താവ് ദുബൈ പോവാ എന്ന്
ഞാൻ : അതെ എന്തോ കല്യാണം
ശ്രീ : അവൻ പോയില്ല അവളെ പറ്റിക്കാൻ വേണ്ടി പോവും പറഞ്ഞ് ഇവിടെ നിന്ന് പോയി അടുത്ത സ്റ്റോപ്പിൽ ഇറങ്ങി നടന്നു വന്നു ... ഇപ്പൊ.രണ്ടും ഒരേ റൊമാൻസ് ആണ് ...
ഞാൻ : നീ നോക്കിയാ...
ശ്രീ : ചെ പോടാ പട്ടി...
ഞാൻ : നോക്ക് പോ...
ശ്രീ : പ്പ നാറി
ഞാൻ : ??
ശ്രീ : എവിടെ എത്തി....
ഞാൻ : എവിടെ എത്തി നന്ദ
നന്ദൻ : സേലം...
ഞാൻ : അതെന്താ അത് വഴി വന്നത്...
നന്ദൻ : വന്ന് പോയി തിരിച്ച് പോണോ ഇനി
ഞാൻ : നായെ....
നന്ദൻ : ?
ഞാൻ :
💬 Comments
View all comments