Chapter Title : Hero Hero 8 [Doli]
അതെ നല്ല വിശപ്പ് ഞാൻ വിളിക്കാം കേട്ടോ...
നന്ദൻ : അടുത്ത ടോളിൽ നിർത്താം ഇപ്പൊ. എത്തും....
അഞ്ച് മിനിറ്റ് കൊണ്ട് ഞങൾ ടൊളിൽ എത്തി...
വണ്ടി നിർത്തിയതും ഞാൻ വാഷ്രൂമിൽ പോയി കുളിച്ച് ഫ്രഷ് ആയി വന്നു...
ഞാൻ വരുമ്പോ അവിടെ പൊരിഞ്ഞ തർക്കം...
പാണ്ടി 1 : യാര് ടാ നീ സുണ്ണി ... എന്നാ പെരിയ പുണ്ടുങ്കി നെനപ്പോ....
നന്ദൻ : ടാ പാണ്ടി വണ്ടിയിൽ നിന്ന് കൈ എടുതിട്...
പാണ്ടി: ഒഴുങ്കാ പേസ തേരിയല ഇവറ് ബി എം വച്ചിറിക്കാറ്....
ഞാൻ : എന്താ എന്താ ടാ ആരാ ഇവൻ
റെമോ : കഴ വേറെ എന്ത്
ഞാൻ : എന്താ ടാ
പാണ്ടി 1 : ഡേയ് യാർ ടാ നീ ബാഡ്...
ഞാൻ : ബാഡ് ഉങ്ക അച്ഛൻ....
പാണ്ടി : എന്ന ടാ പൈത്യക്കാര സോൽഡ്രെ ...
ഞാൻ : ഒന്നുമില്ല അണ്ണാ എന്ന വേണും ഇപ്പൊ....
പാണ്ടി : ഇത് എന്നുടെ എടം വണ്ടി നിർത്നതുക്ക് കാസ് കുട്...
ഞാൻ : ടാ വല്ല പത്തോ അമ്പതോ കൊടുത്ത് വിട് പിച്ചകാരൻ പോട്ടെ....
നന്ദൻ : എന്നാ അണ്ണാച്ചി ഉന്നക്ക് കളക്ഷൻ എത്ര ആയി...
പാണ്ടി : എന്നാ പത്ത് രൂപ തറെ ഐണൂർ കുട് ...
റെമോ : എന്തോ അഞ്ഞൂറ് പോയി നിൻ്റെ അപ്പൻ്റെ അടുത്ത് ചോദിക്ക് മൈരെ....
ഞാൻ പൊലീസുക്കാരനോട് കാര്യം പറഞ്ഞു
പുള്ളി വന്ന് അവനെ ഓടിച്ച് വിട്ടു...
റെമോ : നായിൻ്റെ മോൻ...
പോലീസ് : തമ്പി ഇന്ത മാരി വണ്ടിയിലെ വന്താ ഇന്തമാതിരി താൻ ഇവൻ പണ്ണുവാൻ.. പോങ്ക
ഞാൻ : ടാ അവൻ പോയി ആളെ കൂട്ടും മുന്നേ സ്ഥലം വിടാം...
നന്ദൻ : ഫൂഡ്
ഞാൻ : അതൊക്കെ പിന്നെ വാ പോവുന്ന വഴി മതി...
റെമോ : ഉള്ളിൽ ഉള്ള ലെസ് എനിക്ക് തന്നു ..
രാത്രി ഒരു ഏറ്റ്മനി ഒക്കെ ആയപ്പോ ശ്രീ
💬 Comments
View all comments