0%

Chapter Title : Hero Hero 8 [Doli]

Author : Kambikathakal Read All Parts 453

: ഓടി വന്ന് അവൻ്റെ മുടിപിടിച്ച് മുകളിലേക്ക് ആക്കി...വലിച്ച് കൊണ്ട് പറഞ്ഞു നായിൻ്റെ.മോനെ നൂറ് പേര് ചുറ്റും നിക്കുമ്പോ വരുന്നത് അല്ല ആണത്തം...

ഞാൻ : പറ പറ എനിക്ക് കേക്കണം നീ അവളോട് കുറച്ച് മുന്നേ പറഞ്ഞത് എനിക്ക് ഇപ്പൊ കേക്കണം പറഞ്ഞോ ഇല്ലെങ്കിൽ നിൻ്റെ അവസാനം ആണ്...

നന്ദൻ : രക്ഷകൻ ചേട്ടൻ ലിവർ വച്ച് അമർത്തിയ അവൻ്റെ നഖത്തിൽ അമർത്തി

ശരൺ : ആഹ ഹ ഹ ഹ ഹാ....?

നന്ദൻ : ടാ ഇവന് ഒരു വൃത്തികെട്ട സ്വഭാവം ഉണ്ട് തല്ലാൻ വരുന്നവൻ്റെ വേദന കണ്ട് സുഖിക്കുന്നത് .. നീ അവനെ പ്രാന്തൻ ആക്കല്ലെ ...

റെമോ : പറ മോനെ സോമാ....

ശരൺ : ഫ്രീ ആവുമ്പോ വാ നിനക്ക് ഞാൻ സുഖം എന്താ എന്ന് കാണിച്ച് തരാം....

ഞാൻ : എൻ്റെ തല ചോറിൽ ഇടി മുന്നൽ അടിച്ച് കേറി....

കാറിൻ്റെ ഡോർ തുറന്ന് ഞാൻ അവൻ്റെ കൈ വച്ച് അമർത്തി അമർത്തി... അവൻ്റെ കരച്ചിൽ കെട്ട് സുഖിച്ചു....

നന്ദൻ : ടാ സൂര്യ വിട് ടാ.... ടാ നായിൻ്റെ മോനേ തൂക്കി കൊണ്ട് പോടാ ഇവനെ ....avn സൽമാനെ നോക്കി പറഞ്ഞു....

രക്ഷകൻ ചേട്ടൻ: അതെ ടാ ഇന്നാ ഇത് വച്ചോ എന്തെങ്കിലും ഉണ്ടെങ്കിൽ ? അടിച്ച മതി ....

ഞാൻ : താങ്ക്സ് ചേട്ടാ....

രക്ഷകൻ ചേട്ടൻ: ?

ഞാൻ : ചേട്ടൻ്റെ പേര്

രക്ഷകൻ ചേട്ടൻ: ? ....

അയാള് വണ്ടി എടുത്ത് പോയി....

________________________________________________________

തുടരും

✌️

..

💬 Comments

View all comments