0%

Chapter Title : Hero Hero 8 [Doli]

Author : Kambikathakal Read All Parts 1.1K

സമയത്ത് മാത്രം എൻ്റെ നിൻ്റെ എന്നൊക്കെ വരും അപ്പോ നമ്മൾ ദേഷ്യത്തിൽ അതൊന്നും ചെയ്യില്ല അവൻ്റെ സാധനം ഒന്നും എടുക്കില്ല...

ശ്രീ : ഓ ഓ ബ്രില്ലയൻസ്സ്...

നന്ദൻ : അതെ അതാണ് സാർ ഇപ്പൊ നമ്മക്കിട്ടും വക്കുന്നത്...

റെമോ : ഇനി നടക്കില്ല വാ പോയി ഓരോന്ന് പൊട്ടിച്ചിട്ട് വരാം...

ഞാൻ : ശെരി ഇനി ചോദിക്കരുത് ..

നന്ദൻ : ഇല്ല....

റെമോ : നോക്കാം...

ഞാൻ : അപ്പോ ഊ...

ശ്രീ : ഏയ് ഇല്ല...

നന്ദൻ : ശെരി...

ഞാൻ : നിങൾ ഒക്കെ ഉള്ളത് കൊണ്ടാ ഞങൾ മാത്രം ആണേൽ നോ സീൻ....

ശ്രീ : കുറച്ച് നേരം മതി രണ്ട് ചാട്ടം രണ്ട് ഓട്ടം രണ്ട് ഷോട്ട് അത്ര തന്നെ...

ഞാൻ : എടി ഷോട്ട് വേറെ സാധനം ആണ്... ഷോട്ട്സ്സ് എന്ന് പറ ..

⏩

പബ്ബിൽ പോയി ഒന്നും രണ്ടും റൗണ്ട് എന്നും പറഞ്ഞ് നാലും അഞ്ചും ആയി...

ഒരുത്തൻ : ഹലോ ബേബി ലേറ്റ്സ്സ് ഡാൻസ് വരുന്നോ

മറിയ : നോ താങ്ക്സ്....

ഒരുത്തൻ : യു സ്വീറ്റി ...

ശ്രീ : ഇല്ല...

വേറെ ഒരുത്തൻ : അതെന്താ മോളെ... വാ ഡാൻസ് കളിക്കാ...

നന്ദൻ : ടാ ടാ പോടാ...

എൻ്റെ ഫോണിൽ മെസ്സേജ് വന്നു : (അർജുൻ : ട്രാപ്പ് മൂവ്)

ഞാൻ : ഫക്ക്... ഞാൻ അവരെ ഒക്കെ നോക്കി...നാലും ഒരുമിച്ച് ഉണ്ട്...

ഞാൻ : ഹെ ഹേ

💬 Comments

View all comments